Fri, May 3, 2024
25.5 C
Dubai

Daily Archives: Wed, Oct 21, 2020

Malabarnews_uthra case

ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ...
Malabar News_ km shaji

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണം; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി...
Malabarnews_haris death

ഹാരിസ് മരണം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങള്‍. ഹാരിസിന്റെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്‌ഥ അല്ലെന്നും, ന്യുമോണിയയെ...

ബിഹാര്‍ സെക്രട്ടറിയേറ്റില്‍ തീപിടുത്തം; ഗൂഢാലോചനയെന്ന് പ്രതിപക്ഷം

പാറ്റ്‌ന: ബിഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. ആളപായമില്ലെങ്കിലും പ്രധാന ഫയലുകളും രേഖകളും തീപിടുത്തത്തില്‍ കത്തിനശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഗ്രാമീണ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. രാത്രി 1.30 ഓടെയായിരുന്നു സംഭവം....
controversy in karnataka bjp

ആഭ്യന്തര കലഹത്തിൽ മുങ്ങി കർണാടകാ ബിജെപി; യെദിയൂരപ്പ പുറത്താകുമെന്ന് വിമത വിഭാഗം

ബെംഗളൂരു: കർണാടകാ ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ഉടൻ പുറത്താകുമെന്ന പരസ്യ പ്രസ്‌താവനയുമായി വിമത നേതാക്കൾ രംഗത്ത്. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന അവകാശ...
J NMC_Hathras_Malabar news

ഹത്രസ്; ചീഫ് മെഡിക്കല്‍ ഓഫീസറെ പുറത്താക്കി

ന്യൂഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്‌തമാക്കിയ ജവഹർലാൽ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്‌ടോബര്‍ 16ന്...
Narendra modi_Malabar news

ഡിസ്‌ലൈകുകള്‍ വാരിക്കൂട്ടി മോദിയുടെ പ്രസംഗം; ബട്ടണ്‍ ഓഫ് ചെയ്‌ത് ബിജെപി

ന്യൂഡെല്‍ഹി: ചൊവ്വാഴ്‌ച വൈകുന്നേരം ആറിന് പ്രധാനമന്ത്രി രാജ്യത്തെ ആഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിന് റെക്കോര്‍ഡ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ആയിരകണക്കിന് ഡിസ്‌ലൈക്കുകള്‍ വാരികൂട്ടിയത്. ക്രമാതീതമായി ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചതോടെ...
young-indians-Malabarnews_mask

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് അതിലും രൂക്ഷം കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലും വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത കാണിച്ച് മലയാളികള്‍. മാസ്‌ക് ധരിക്കാത്തതില്‍ ഇന്നലെ മാത്രം സംസ്‌ഥാനത്ത് 7843 പേര്‍ക്കെതിരെയാണ്...
- Advertisement -