Fri, Apr 26, 2024
25.9 C
Dubai
Home 2020 October

Monthly Archives: October 2020

Pappu yadav_Malabar news

പപ്പു യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്‌റ്റേജ് തകര്‍ന്ന് വീണു

മുസാഫര്‍പൂര്‍: ജന്‍ അധികാര്‍ നേതാവ് പപ്പു യാദവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വേദി തകര്‍ന്ന് വീണു. മുസാഫര്‍പൂരിലെ മിനാപൂര്‍ നിയോജക മണ്ഡലത്തിലാണ് അപകടം. വോട്ടര്‍മാരോട് സംസാരിക്കവെയാണ് വേദി തകര്‍ന്ന് വീണത്. അപകടത്തില്‍ ആര്‍ക്കും...

മൊബൈൽ ആപ്പുകൾ; കെണിയിൽ വീഴാതെ നോക്കാം

തിരുവനന്തപുരം:വ്യത്യസ്‌ത ആവശ്യങ്ങൾക്കുള്ള നിരവധി ആപ്പുകൾ നമുക്ക് ലഭ്യമാണ്. ഫോണിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതുൾപ്പടെ പല ഗുരുതര പ്രശ്‍നങ്ങളും വരുത്തിവെക്കുന്ന ആപ്പുകളും അക്കൂട്ടത്തിലുണ്ട്. അത്തരം അപ്പുകളിൽ നിന്ന് രക്ഷ നേടുന്നതിനായി ചെയ്യാൻ കഴിയുന്ന...
Malabarnews_bineesh kodiyeri

ബിനീഷിന് കുരുക്ക് മുറുകുന്നു; ഇഡി ഉദ്യോഗസ്‌ഥരും എന്‍സിബിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്‌ച

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ പൂട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) രംഗത്ത്. ബിനീഷിനെ പ്രതി ചേര്‍ക്കുന്നതിന്റെ നടപടികള്‍ എന്‍സിബി തുടങ്ങിയെന്നാണ് സൂചനകള്‍...

തകര്‍ന്നടിഞ്ഞ് ഡല്‍ഹി ബാറ്റിങ്; മുംബൈക്ക് 9 വിക്കറ്റ് ജയം

ദുബായ്: മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 111 റണ്‍സ് മുംബൈ വെറും 14.2 ഓവറില്‍ നേടി. ഇഷാന്‍ കിഷന്‍ (47 പന്തില്‍ 72), സൂര്യകുമാര്‍ യാദവ്...
Kamal nath_Malabar news

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി; കമല്‍നാഥ് സുപ്രീം കോടതിയിലേക്ക്

ഭോപ്പാല്‍: താരപ്രചാരക സ്‌ഥാനത്ത് നിന്ന് മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യക്‌തിയുടെയും പ്രസ്‌ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്ന് കമല്‍നാഥ് കോടതിയെ അറിയിച്ചു....
Malabarnews_covid in uae

യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121

യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5...

റോയൽ ലുക്കിൽ കാജൽ; വിവാഹ വിശേഷങ്ങൾ അറിയാം

തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. മുംബൈയിലെ സ്‌റ്റാർ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്....
Kerala Covid Report 2020 Nov 15 _ Malabar News

കോവിഡ്; രോഗമുക്‌തി 7330, രോഗബാധ 7983, സമ്പർക്കം 7049

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്. ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7330 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ...
- Advertisement -