Tue, Apr 30, 2024
31.8 C
Dubai

Daily Archives: Sun, Nov 22, 2020

118A KP Act _Malabar News

അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ

മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്‌ത​ല​ൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...
Hathras_Malabar-news

ഹത്രസ് കേസിലെ പ്രതികളെ നാളെ നുണപരിശോധനക്ക് വിധേയമാക്കും

ന്യൂഡെല്‍ഹി: ഹത്രസ് പീഡനക്കേസിലെ പ്രതികളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്‍ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സിബിഐ കോടതിയില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്‌ഥാനത്തില്‍ നാളെ പരിശോധന...
MALABARNEWS-DELHI-RIOTS

ഡെൽഹി കലാപം; അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദും, ഷർജീൽ ഇമാമും

ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രം ഡെൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു. മുൻ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസ് ഖാൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 930 പേജുള്ള...
roshan baig_malabar news

നിക്ഷേപ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്‌റ്റില്‍

ബംഗളൂര്: നിക്ഷേപ തട്ടിപ്പുകേസില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്‌റ്റില്‍. ഐഎംഎ(ഐ- മോണിട്ടറി അഡൈ്വസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് ശിവരാജ് നഗര്‍ മുന്‍ എംഎല്‍എ കൂടിയായ റോഷന്‍ ബൈഗിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഐഎംഎ...
national image_malabar news

പരാതി പിന്‍വലിച്ചില്ല; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് വീടിന് തീവെച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങള്‍ക്ക് നേരെ ക്രൂര ആക്രമണം. ഇവരുടെ വീടും അഗ്‌നിക്കിരയാക്കി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം. മുന്‍പ് നല്‍കിയ പോലീസ് പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ക്രൂര ആക്രമണം. രണ്ടു വര്‍ഷം മുന്‍പ്...
muraleedharan about gold smuggling case

‘പോലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം’; വി മുരളീധരന്‍

പോലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി നിലപാടിനും ഭരണഘടനക്കും വിരുദ്ധമാണ്...
MALABARNEWS-ELECTION

കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ വീടുകളിലേക്കെത്തും. ആരോഗ്യ വകുപ്പിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ...
ck-bhaskaran image_malabar news

മുന്‍ രഞ്‌ജി താരം സികെ ഭാസ്‌കരന്‍ അന്തരിച്ചു

ഹൂസ്‌റ്റണ്‍: മുന്‍ കേരള ക്രിക്കറ്റ് താരം സികെ ഭാസ്‌കരന്‍ (ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍-79) അന്തരിച്ചു. യുഎസിലെ ഹൂസ്‌റ്റണില്‍ ശനിയാഴ്‌ച ആയിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ ടെസ്‌റ്റ് ടീമില്‍...
- Advertisement -