Thu, May 2, 2024
29 C
Dubai

Daily Archives: Sun, Nov 22, 2020

MALABARNEWS-ELEPHENT

കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായി വനം വകുപ്പ്

ബോവിക്കാനം: ജില്ലയിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്‌ടർ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ...
Kavungal Muhammad_Malabar News

കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു

കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത്‌ സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...
shivraj singh chouhan_malabar news

ഗോസംരക്ഷണത്തിന് ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഗോക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച 'പശു കാബിനറ്റി'ന്റെ ആദ്യ യോഗം ഭോപ്പാലില്‍ വെച്ച് ചേര്‍ന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പശുക്കളുടെ സംരക്ഷണത്തിനും മറ്റുമായി 'മന്ത്രി പരിഷത്ത്...
MALABARNEWS-Rekha-Sharma

ആസിഡ് ആക്രമണ ഇരകളിൽ ഭൂരിഭാഗത്തിനും നഷ്‌ടപരിഹാരം ലഭിച്ചില്ല; ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. നോഡൽ ഓഫീസർമാരും, 24 സംസ്‌ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ്...

കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിന് കാരണമായേക്കാം

മാനസിക സമ്മര്‍ദം കൂടുന്നത് വണ്ണം കൂടുന്നതിനും കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദം ദഹന പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇതിനാലാണ് മാനസിക സമ്മര്‍ദം കൂടുമ്പോള്‍ അമിത വണ്ണവും കൂടുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കൂടാതെ...
bharti singh_malabar news

വീട്ടില്‍ ലഹരിമരുന്ന് കണ്ടെത്തിയ കേസ്; ഭാരതി സിങ്ങും ഭര്‍ത്താവും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌ത ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെയും ഡിസംബര്‍ 4 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. സബര്‍ബന്‍ അന്ധേരിയിലെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ...
MALABARNEWS-SURESH

ബിനീഷിന്റെ കാര്യത്തിൽ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്‌റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ താരസംഘടനായ 'അമ്മ' എടുത്തുചാടി തീരുമാനങ്ങൾ എടുക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. കുറ്റവാളിയെ...
MalabarNews_online games

ആത്‍മഹത്യ പ്രവണത വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് തമിഴ്നാട്ടില്‍ നിരോധനം

ചെന്നൈ: ചൂതാട്ടം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട്. യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് അടിമപ്പെടുകയും പണം നഷ്‌ടപ്പെടുന്നതിന്റെ ദു:ഖം അവരെ ആത്‍മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്....
- Advertisement -