Tue, Mar 19, 2024
32 C
Dubai

Daily Archives: Sun, Jan 10, 2021

Haryana-Chief-Minister-Manohar-Lal-Khattar

‘ഇന്നത്തെ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പങ്കുണ്ട്’; ഹരിയാന മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഹരിയാനയിൽ ഇന്ന് നടക്കാനിരുന്ന പരിപാടി 'കിസാന്‍ മഹാപഞ്ചായത്തി'ന്റെ വേദിക്കു നേരെ നടന്ന ആക്രമണത്തില്‍ കര്‍ഷക യൂണിയന്‍ നേതാവിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ്...
ksrtc minnal

മിന്നല്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡർ; പുതിയ സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : പതിനൊന്ന് മണിക്കൂര്‍ കൊണ്ട് ഇനി മുതല്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരാം. അതിനായി മിന്നല്‍ ബൈപാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. മികച്ച യാത്ര സൗകര്യങ്ങളുമായി ഒരുക്കിയിരിക്കുന്ന...
mar george alancheri

കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ തല്‍സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം

കൊച്ചി: സീറോ മലബാര്‍ സഭാ തലവന്‍ സ്‌ഥാനത്ത് നിന്ന് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ  നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്‍മായ മുന്നേറ്റം സിനഡിന് പരാതി നല്‍കി. അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ബിനു ജോണും...

മുക്കം നഗരസഭയില്‍ ലീഗ് കൗണ്‍സിലര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

കോഴിക്കോട്: മുക്കം നഗരസഭയില്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ യാസറിനു നേരെ കയ്യേറ്റശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. മണാശ്ശേരിയില്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മണാശ്ശേരിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെ ഒരു പറ്റം യൂത്ത്...
saudi airlines

സൗദി-ഖത്തര്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍; ആദ്യ സര്‍വീസ് വൈകുന്നേരം 4.30ന്

റിയാദ് : ഖത്തറിനെതിരെയുള്ള ഉപരോധം സൗദി പിന്‍വലിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. ജനുവരി 11 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സും,...
Swadeshi Jagaran Manch_Boycott Halal

ഹലാല്‍ സാക്ഷ്യപത്രം: രാജ്യത്തിനകത്ത് സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് തുല്യമാണ്; സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്‌ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും നിരോധിക്കാൻ നിയമ നിര്‍മാണം നടത്തണമെന്നും ഇവർ...
MalabarNews_Nitish_Kumar

ബിഹാര്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലം പൂര്‍ത്തീകരിക്കും; നിതീഷ് കുമാര്‍

പാറ്റ്ന: ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജനതാദള്‍ സ്‌ഥാനാർഥികളോട് തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍  ആഹ്വാനം ചെയ്‌ത്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റാലും ജയിച്ചാല്‍ ചെയ്യുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പാര്‍ട്ടി...

‘രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്’; വാക്‌സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി

റാഞ്ചി: രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത പ്രസക്‌തി, എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത. ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്‌സിൻ വിതരണത്തിന് എതിരെയാണ് അദ്ദേഹം...
- Advertisement -