Wed, May 8, 2024
30.6 C
Dubai

Daily Archives: Sun, Jan 10, 2021

pettimudi disaster

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്‌തു

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്‌തു. അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്‌തത്. ആകെ 70 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍...
S-Sreejith-IPS

സോഷ്യൽ മീഡിയയിലൂടെ വ്യക്‌തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമ നടപടിക്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്‌തിഹത്യക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ...
Signal_App

നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്

സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ 'സിഗ്‌നലി'ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്....
Online loan app fraud

3000 രൂപ വായ്‌പ; രണ്ട് ലക്ഷം രൂപ തിരിച്ചടവ്; തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്‌ത്രീകൾ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരം...

കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. അന്വേഷണവിധേയമായി മൂന്ന് പ്രിസൺ ഓഫീസർമാരെ സ്‌ഥലം മാറ്റി. രണ്ട് ഉദ്യോഗസ്‌ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും...
Bird-flu

രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കേരളം, രാജസ്‌ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ ആണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത്...
Kozhikode-Railway-Station

റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ്‌ ഏരിയയും എസ്‌കലേറ്ററും വരുന്നു. 15,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പാർക്കിംഗ്‌ ഏരിയയാണ് വരുന്നത്. നിലവിലുള്ള പാർക്കിംഗ്‌ ഏരിയയുടെ എതിർഭാഗത്തായിരിക്കും പുതിയ പാർക്കിംഗ് സൗകര്യം. റോഡിന് സമീപമുള്ള ക്വാർട്ടേഴ്‌സ്...
- Advertisement -