Sat, Apr 27, 2024
29.3 C
Dubai

Daily Archives: Sun, Jan 10, 2021

cpim leader dayanandan

പ്രവര്‍ത്തകനെ കസ്‌റ്റഡിയില്‍ എടുത്തു; പോലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി

വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന്  സിപിഎം  നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട്  പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം. ആളുകള്‍ സംഘം ചേര്‍ന്ന്...
crime_Malabar news

പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്‌ഥിരീകരണം. സംഭവത്തില്‍ സുഹൃത്ത് അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം മരിച്ച പന്തീരാങ്കാവ് സ്വദേശി വിപിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചത്. പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ്...
kadakkavoor pocso case

കടയ്‌ക്കാവൂർ പോക്‌സോ കേസ്; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ദക്ഷിണമേഖലാ ഐജി ആയ ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ യുവതിക്കെതിരെ ഉയര്‍ന്ന പരാതി വ്യജമാണെന്നും, അമ്മയെ...
Covid Report Kerala

കോവിഡ് പോസി‌റ്റിവിറ്റി 9.95; രോഗബാധ 4545; രോഗമുക്‌തി 4659

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,239 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 45,695 പരിശോധന ആണ്. ഇതിൽ രോഗബാധ 4545 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4659 ഉമാണ്. ഇന്ന്...
baby died in kanjirappalli

കളിക്കിടയില്‍ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം

ഉദുമ: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ദാസാണ് മരിച്ചത്. വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍...

പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ റെയ്ഞ്ചര്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദേശം

വയനാട്: പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്‌റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെയാണ് കടുവ ആക്രമിച്ചത്. തോളിന് പരിക്കേറ്റ അദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്...
PONMAX HYPERMARKET

‘സ്വാശ്രയ പൊന്നാനി ലിമിറ്റഡ്’ ലോഗോ പ്രകാശനവും ജനകീയ ഹൈപ്പർ മാർക്കറ്റ് നാമകരണവും നടന്നു

പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ 'സ്വാശ്രയ പൊന്നാനി ലിമിറ്റഡ്' എന്ന കമ്പനിയുടെ ലോഗോ...
uae covid

യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍

അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായത് 2,876 ആളുകള്‍ക്കാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് നടത്തിയ 1,71,951...
- Advertisement -