Tue, May 7, 2024
33.3 C
Dubai

Daily Archives: Sun, Jan 10, 2021

tp peethambaran

ഏലത്തൂരിൽ ആര് മൽസരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും; ടിപി പീതാംബരന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ പാലയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെ  ഏലത്തൂരില്‍ പുതുമുഖത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഉയരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍. ഏലത്തൂരില്‍ ഉള്‍പ്പെടെ ആര് മൽസരിക്കണമെന്ന് പാര്‍ട്ടി...
MalabarNews_edappadi palaniswami

വിദ്യാര്‍ഥികള്‍ക്കായി ദിവസേന 2 ജിബി സൗജന്യ ഡാറ്റാ നല്‍കും; തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നതിനായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. ജനുവരി മുതല്‍ ഏപ്രില്‍ വരെ ദിവസം രണ്ടു ജിബി ഡാറ്റയാണ് സൗജന്യ ഡാറ്റാകാർഡ്...
heavy rain in kerala

അടുത്ത മൂന്ന് ദിവസം സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിലും ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യത വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്...
pay commission report

പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 31ന് സമര്‍പ്പിക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മീഷന്‍ പ്രകാരം ശമ്പളവും പെന്‍ഷനും 10 ശതമാനംവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്. മുന്‍ കേന്ദ്ര സെക്രട്ടറി കെ മോഹന്‍ദാസ് അധ്യക്ഷനായ സമിതി ജനുവരി 31ന് റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം...
Farmers protest

പഞ്ചാബിലും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി

അമൃത്‌സർ: ഹരിയാനയിലെ കര്‍ണാലിലെ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബിലും ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിറ്റുണ്ടാകാം...
bird flu in kanpur

പക്ഷിപ്പനി പ്രതിരോധം; കാണ്‍പൂര്‍ മൃഗശാലയില്‍ എല്ലാ പക്ഷികളെയും കൊല്ലാന്‍ തീരുമാനം

ലക്നൗ : കാണ്‍പൂര്‍ മൃഗശാലയിലെ പക്ഷികളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇനിയൊരറിപ്പ് ഉണ്ടാകുന്നത് വരെ മൃഗശാല തുറക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. കാണ്‍പൂര്‍ മൃഗശാലയിലെ...
krishnakumar

എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയുടെ രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിക്കാത്തതെന്ന് നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്‌ണകുമാര്‍. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്‌ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്‌ണകുമാര്‍ ചോദിച്ചു....

കോവിഡ് വാക്‌സിന്‍; 89 കുത്തിവെപ്പ് കേന്ദ്രങ്ങളൊരുക്കി ഡെല്‍ഹി സര്‍ക്കാര്‍

ഡെല്‍ഹി: ആദ്യ ഘട്ട കോവിഡ് വാക്‌സിനേഷനായി രാജ്യ തലസ്‌ഥാനത്ത് 89 കോവിഡ് കേന്ദ്രങ്ങള്‍ ഒരുക്കി കെജ്‌രിവാൾ സര്‍ക്കാര്‍. 36 സര്‍ക്കാര്‍ ആശുപത്രികളിലും 53 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍...
- Advertisement -