Mon, Apr 29, 2024
32.8 C
Dubai

Daily Archives: Mon, Jan 11, 2021

Donald Trump Impeachment

ജനാധിപത്യത്തിന് ഭീഷണി; ട്രംപിനെ നീക്കാൻ പ്രമേയം; ഇംപീച്മെന്റ് നടപടികളുമായി സ്‌പീക്കർ

വാഷിങ്ടൺ: അക്രമത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾ പുരോഗമിക്കുന്നു. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രതിനിധി സഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു....

മിന്നൽ പരിശോധന; മണൽതോണി പിടികൂടി

പുലാമന്തോൾ: പെരിന്തൽമണ്ണ പോലീസിന്റെ നേതൃത്വത്തിൽ കുന്തിപ്പുഴയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മണൽക്കടത്ത് തോണി പിടികൂടി നശിപ്പിച്ചു, ഞായറാഴ്‌ച പുലർച്ചെ പുലാമന്തോൾ ഹൈസ്‌കൂൾ കടവിൽ നടത്തിയ പരിശോധനയിലാണ് തോണി പിടികൂടിയത്. പരിശോധനയിൽ രണ്ട് ലോഡ്...
Covid Test

കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കടന്നു. സംസ്‌ഥാനത്ത് ആദ്യമായി കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടക്കുന്ന ജില്ലയും കോഴിക്കോട് തന്നെയാണ്. നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ്...
Jose K Mani

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം

കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം...
ration card for renters

റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ

തൃശൂർ: സംസ്‌ഥാനത്ത്‌ റേഷൻ മുൻഗണനേതര സബ്‍സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം. 2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്‍സിഡി...
heavy rain in kerala

ശക്‌തമായ മഴ തുടരും; ഇന്ന് സംസ്‌ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ അടിസ്‌ഥാനത്തില്‍ ഇന്ന് സംസ്‌ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,...
Vaccination; Largest storage facility at Ernakulam

വാക്‌സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്‌ഥർക്ക്‌ ചുമതല

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് 665 ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്‌ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്‌ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്‌സിനുകൾ ജനുവരി 13ന് സംസ്‌ഥാനത്ത്‌ എത്തുമെന്നാണ്...
farmers protest

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെ നീക്കം ചെയ്യണം; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
- Advertisement -