Mon, Apr 29, 2024
29.3 C
Dubai

Daily Archives: Mon, Jan 11, 2021

gold price

സ്വർണവിലയിൽ വീണ്ടും ഇടിവ് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്‌ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയുമായി. രണ്ടുദിവസത്തിനിടെ 1,280 രൂപയാണ് പവന് കുറഞ്ഞത്. രാജ്യാന്തര വിപണിയിലും...
Bird flu in maharashtra

മഹാരാഷ്‌ട്രയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കോഴി വിൽപനക്ക് നിരോധനം

മുംബൈ: രാജ്യത്ത് പക്ഷിപ്പനി ആശങ്ക ഉയർത്തുന്നു. മഹാരാഷ്‌ട്രയിലും രോഗം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ ചത്ത കോഴികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം...
oman

ഒമാന്‍; രണ്ട് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം

മസ്‌ക്കറ്റ് : രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് ഒമാന്‍. ഇന്ധന സ്‌റ്റേഷന്‍ മാനേജര്‍, ഒപ്റ്റിക്‌സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളിലാണ് പുതിയതായി സ്വദേശിവല്‍ക്കരണം നടത്താന്‍ ഒമാന്‍...
Malabarnews_covid in india

24 മണിക്കൂറിനിടെ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ, 161 മരണം

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 161 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 12,299 പേർ...

ഉദ്യോഗസ്‌ഥനെ ഐഎൻഎസ് ബെത്​വയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്​വയിൽ ഉദ്യോഗസ്‌ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശ് ചൗധരി (22)യെയാണ് കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സമീപത്തുനിന്നും സർവീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ 9.30ഓടെയാണ്...

7 മാസത്തിനിടെ രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് മാലിന്യം

മുംബൈ: കഴിഞ്ഞ 7 മാസം കൊണ്ട് രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. 3,587 ടൺ മാലിന്യവുമായി മഹാരാഷ്‌ട്രയാണ് കോവിഡ് മാലിന്യം സൃഷ്‌ടിക്കുന്നതിൽ മുന്നിൽ. കേരളമാണ് രണ്ടാം സ്‌ഥാനത്ത്‌ (3,300...

പരാതി പരിഹരിച്ചില്ലെങ്കിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന നേതൃത്വം അവഗണിച്ചെന്ന പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം കാത്തിരിക്കും. അനുനയ ചർച്ചകൾക്കായി എത്തിയ സംസ്‌ഥാന...
actress assaulted case

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ പുനഃരാരംഭിക്കും. കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതിനാല്‍ വിചാരണ ഇതുവരെ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് ഇന്ന് കേസ് വീണ്ടും...
- Advertisement -