Fri, Apr 26, 2024
32 C
Dubai

Daily Archives: Fri, Jan 29, 2021

cattle-smuggling

കന്നുകാലി കടത്ത്; മധ്യപ്രദേശിൽ ബിജെപി നേതാവടക്കം 10 പേർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവടക്കം 10 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ...
Yash-KGF-Chapter-2-

കാത്തിരുന്ന പ്രഖ്യാപനം നടത്തി പൃഥ്വി; കെജിഎഫ് 2 റിലീസ് ജൂലായ്‌ 16ന്

ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രാഹ്‌മാണ്ഡ ചലച്ചിത്രം 'കെജിഎഫ് 2' റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ. ജൂലായ് 16നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കെജിഎഫിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന്...
covid vaccination kerala

29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,36,473 ആയി. വാക്‌സിനേഷന്‍...
bar-council-of-kerala

അഴിമതിയാരോപണം; ബാർ കൗൺസിലിന് എതിരെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് പരാതി

കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ കോംപ്ളക്‌സിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയാരോപിച്ച് നാല് കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത്. ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് ഇവര്‍...
Internet disconnection

കര്‍ഷകസമരം; ഇന്റര്‍നെ‌റ്റ് സേവനത്തിന് 14 ജില്ലകളില്‍ കൂടി ഹരിയാന സർക്കാരിന്റെ വിലക്ക്

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി സംസ്‌ഥാന സര്‍ക്കാര്‍ ഇന്റര്‍നെ‌റ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ആകെ ഇന്റര്‍നെ‌റ്റ് സേവനങ്ങള്‍ക്ക് വിലക്കുള‌ളത്. ശനിയാഴ്‌ച...

ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം; ആളപായമില്ല

ന്യൂ‍ഡൽഹി: രാജ്യ തലസ്‌ഥാത്ത് ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം. ആളപായം ഉള്ളതായി സ്‌ഥിരീകരണമില്ല. എന്നാൽ അഞ്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഡെൽഹി പൊലീസ് സ്‌പെഷൽ സെല്ലും ഉന്നത ഉദ്യോഗസ്‌ഥരും സംഭവ സ്‌ഥലം സന്ദർശിച്ച്...
cyberdome-kozhikode

സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27ന് ആരംഭിക്കും

കോഴിക്കോട്: സൈബര്‍ഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വര്‍ഷത്തെ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27, 28 തീയതികളിൽ നടക്കും. 2 ആര്‍ (റിയല്‍ ടൈം, റിയല്‍ അറ്റാക്ക്) എന്ന പ്രമേയത്തിലാണ് സൈബര്‍ ഡോം...
leprosy

ജനുവരി 30 ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം; ബോധവല്‍ക്കരണ ക്യാംപയിനുമായി സർക്കാർ

തിരുവനന്തപുരം: ദേശീയ കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം ജനുവരി 30ന് ആചരിക്കുമ്പോള്‍ ഏവരും കുഷ്‌ഠരോഗത്തെ പറ്റി അവബോധം ഉള്ളവരായിരിക്കണം എന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ദിനാചരണത്തിന്റെ ഭാഗമായി ജനുവരി...
- Advertisement -