Sun, Apr 28, 2024
36.8 C
Dubai

Daily Archives: Thu, Mar 18, 2021

പ്രകാശ് ജാവദേക്കർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെകെ രാഗേഷ്

ന്യൂഡെൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് എതിരെ കെകെ രാഗേഷ് എംപി അവകാശ ലംഘന നോട്ടീസ് നൽകി. വയനാട്ടിലെ പരിസ്‌ഥിതി ദുർബല പ്രദേശങ്ങൾ നിർണയിച്ച് വിജ്‌ഞാപനം ഇറക്കിയ വിഷയത്തിൽ രാജ്യസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധം മറുപടി...
c raghunadh

ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി സി രഘുനാഥ്‌; പത്രിക സമർപ്പിച്ചു

കണ്ണൂർ : ഒടുവിൽ ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് മൽസരിക്കാൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മറ്റ് നേതാക്കൾക്കൊപ്പം രഘുനാഥ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമ്മടത്ത്...

ജനശതാബ്‌ദി പിന്നോട്ടോടി; ജീവൻ പണയം വെച്ച് യാത്രക്കാർ; ലോക്കോ പൈലറ്റിനും ഗാർഡിനും സസ്‌പൻഷൻ

ന്യൂഡെൽഹി: പൂര്‍ണഗിരി ജനശതാബ്‌ദി എക്‌സ്​പ്രസിലെ യാത്രക്കാർക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ട്രെയിൻ 35 കിലോമീറ്റർ ദൂരം പുറകോട്ട് ഓടിയപ്പോൾ ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമം; വിദ്യാർഥിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറുന്നതിനിടെ വീണ് വിദ്യാർഥിക്ക് പരിക്ക്. പടന്നക്കാട് സ്വദേശി ആഷിഖിനാണ് (19) പരിക്കേറ്റത്. ബുധനാഴ്‌ച രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ സൂപ്പർ ഫാസ്‌റ്റ് വണ്ടിയിലെ പിന്നിലെ...
india covid

കോവിഡ് വകഭേദം; രാജ്യത്ത് 400 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ 400 പേർക്ക് കോവിഡ് വകഭേദങ്ങൾ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിലാണ് റിപ്പോർട് ചെയ്‌തത്‌....
oman news

ഒമാൻ; കോവിഡ് മൂന്നാം തരംഗം, വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടി

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി....

കനി കുസൃതിയുടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷശ്രദ്ധ ആകർഷിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത സജിൻ ബാബു ചിത്രം 'ബിരിയാണി' തിയേറ്ററുകളിലേക്ക്. കനി കുസൃതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 26നാണ് തിയേറ്ററുകളിൽ...
kasargod news

ജലക്ഷാമം രൂക്ഷം; കാടിറങ്ങി വന്യമൃഗങ്ങൾ, ദുരിതത്തിലായി കർഷകർ

കാസർഗോഡ് : വേനൽ കടുത്തതോടെ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതായി ജില്ലയിൽ പരാതി ഉയരുന്നു. ജില്ലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനൊപ്പമാണ് ഇപ്പോൾ കാട്ടുപോത്ത്, പന്നി...
- Advertisement -