Sat, Apr 27, 2024
29.3 C
Dubai

Daily Archives: Thu, Jun 3, 2021

KSRTC

‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക

ബംഗളൂരു: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും കേരളത്തിന് അനുവദിച്ച നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കർണാടക. ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തമ്മിൽ വർഷങ്ങളായി നടന്നിരുന്ന നിയമപോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ...

ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

ന്യൂഡെൽഹി: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ്. പുതുതായി മൂന്ന് ഫീച്ചറുകളാണ് വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്‌ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങളാണ് വാട്ട്സ്ആപ്പ് തലവന്‍ വില്‍...

വിമർശനം ഫലംകണ്ടു; സംസ്‌ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്‌ചയിക്കുന്ന രീതി മാറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്‌ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്‌ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്‌ഥാന സമിതി മരണം സ്‌ഥിരീകരിക്കുന്നതിൽ വ്യാപക...
Covid-Restriction

ശനിയാഴ്‌ച മുതൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 5 (ശനിയാഴ്‌ച) മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. ലോക്ക്ഡൗൺ അവസാനിക്കുന്ന...
COVID IN CHILDREN

കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്‌ക്ക്‌ മാര്‍ഗരേഖയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങൾക്കായി സര്‍ജ് പ്ളാനും ചികിൽസാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര...
kpcc president kerala

കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്

ന്യൂഡെല്‍ഹി: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിടുക്കം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് സമയമില്ലായിരുന്നു എന്നും ഹൈക്കമാൻഡ് പറഞ്ഞു. എല്ലാ...
Rajesh Cherthala_ Kerala Artists' Fraternity

ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ

കൊച്ചി: കലാലോകത്തിന്റെ സംഘടനയായ കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈൻ ഫെസ്‌റ്റിന്‌ ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്‌റ്റ് നടത്തുന്നത്. 'ഓഗസ്‌റ്റ് 2019ലെ വെള്ളപ്പൊക്ക...

ജില്ലയിൽ ഇന്ന് 2,758 പേർക്ക് രോഗമുക്‌തി; 2,201 പുതിയ കേസുകൾ

പാലക്കാട്: ജില്ലയിൽ ഇന്ന് 2,758 പേർ രോഗമുക്‌തി നേടി. 2,201 പേർക്കാണ് പാലക്കാട് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 799 കേസുകളും റിപ്പോർട്...
- Advertisement -