Fri, Apr 26, 2024
33.8 C
Dubai

Daily Archives: Fri, Jun 4, 2021

Vaccination

മലപ്പുറത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആക്ഷൻ പ്ളാൻ തയ്യാറാക്കി

മലപ്പുറം: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിന് വേണ്ടി ജില്ലയില്‍ കര്‍മപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ്...
Covid Defense Fund; khaleel bukhari Supported

ഹജ്‌ജ് കമ്മിറ്റി കോവിഡ് പ്രതിരോധ സഹായനിധി; ഖലീല്‍ ബുഖാരി തങ്ങള്‍ പങ്കാളിയായി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി സ്വരൂപിക്കുന്ന കോവിഡ് പ്രതിരോധ സഹായ നിധിയിലേക്ക് പണമയച്ച് ‘മഅ്ദിൻ’ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കാളിയായി. ഈ വര്‍ഷം ഹജ്‌ജ്...

മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഡെൽഹി: കോവിഡ്​ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്​ സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട്​ കമ്മീഷൻ...
tiananmen-square

ടിയാനാൻമെൻ സ്‌ക്വയർ വാർഷികം; ഹോങ്കോംഗിലും അനുസ്‌മരണം വിലക്കി

ഹോങ്കോംഗ്: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ടിയാനാൻമെൻ സ്‌ക്വയർ വാർഷികത്തിന് ഹോങ്കോംഗിലും വിലക്ക് ഏർപ്പെടുത്തി. ചൈനീസ് സർക്കാരിന് കീഴിലുള്ള പ്രദേശങ്ങളിൽ ടിയാനാൻമെൻ സ്‌ക്വയർ അനുസ്‌മരണം നടത്താനുള്ള അവകാശമുള്ള രണ്ടിടങ്ങൾ ഹോങ്കോംഗും, മക്കാവുവും മാത്രമാണ്. എന്നാൽ കഴിഞ്ഞ...
Sotrovimab antibody treatment

കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...
fule price hike

തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്; ആശങ്കയറിയിച്ച് ആർബിഐ

ന്യൂഡെല്‍ഹി: രാജ്യത്തുണ്ടാകുന്ന തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ ആശങ്കയറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് പശ്‌ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്‌ചിതത്വത്തില്‍ ആണെന്നും ഇത് നാണയപ്പെരുപ്പത്തിന് കാരണമാകുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി. കൂടാതെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത...
uae covid

യുഎഇയില്‍ ഇന്ന് 2000 കടന്ന് പുതിയ കോവിഡ് കേസുകൾ

ദുബായ്: യുഎഇയില്‍ 2,062 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 2,035 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്‌തു. പുതിയതായി നടത്തിയ 2,33,038 പരിശോധനകളില്‍...
ED Investigation Against Raninder singh

സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ; വിമർശനം കടുത്തതോടെ തീരുമാനം റദ്ദാക്കി പഞ്ചാബ്

ന്യൂഡെൽഹി: 18 മുതൽ 44 വയസ് വരെയുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ റദ്ദാക്കി. വാക്‌സിന് സ്വകാര്യ ആശുപത്രികൾ കൂടിയ വില...
- Advertisement -