Fri, Apr 26, 2024
33.8 C
Dubai

Daily Archives: Sun, Jul 11, 2021

Protest-against-Tamil-Nadu-Divide

സംസ്‌ഥാനം വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്‌തം

ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധം വ്യാപകമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം...
Pinarayi Vijayan and Narendra Modi

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയെ സന്ദർശിക്കും

തിരുവനന്തപുരം : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് യാത്രയുടെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ സംസ്‌ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും....
Explosion-at-gas-godown

കൊല്ലത്ത് ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ജീവനക്കാരന് പരിക്ക്

കൊല്ലം: ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ജീവനക്കാരന് പരിക്ക്. നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഫയർ...
Rahul Gandhi

രാജ്യത്ത് വാക്‌സിനില്ല, മന്ത്രിമാർ ആവശ്യത്തിലധികം; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. മന്ത്രിമാരുടെ എണ്ണത്തിൽ വർധന വരുന്നുണ്ടെന്നും എന്നാൽ വാക്‌സിനുകളുടെ എണ്ണം കൂടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. കേന്ദ്രമന്ത്രിസഭാ പുനസംഘടന...

സ്‌റ്റാൻ സ്വാമിയുടേത് കൊലപാതകം, ന്യായീകരിക്കാനാവില്ല; സഞ്‌ജയ്‌ റാവത്ത്

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ശിവസേനാ എംപി സഞ്‌ജയ്‌ റാവത്ത്. തടവിൽ കഴിയവെയുള്ള സ്‌റ്റാൻ സ്വാമിയുടെ മരണത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ലെന്നും ശിവസേനാ മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ...
Puducherry School Reopening

ലോക്ക്ഡൗണിൽ ഇളവ്; പുതുച്ചേരിയിൽ ജൂലൈ 16 മുതൽ വിദ്യാലയങ്ങൾ തുറക്കും

പുതുച്ചേരി : കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പുതുച്ചേരി. ഇതിന്റെ ഭാഗമായി ഈ മാസം 16ആം തീയതി മുതൽ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്....
madhya-pradesh-minister on fuel price

‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്. "ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ...
Rush in Tourist Spots In India

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക്; മാസ്‌ക് പോലും ധരിക്കാതെ കൂട്ടം കൂടി ജനങ്ങൾ 

ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം ഘട്ടം അവസാനിച്ചിട്ടില്ലെന്നും, ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രോട്ടോക്കോൾ ലംഘനം തുടരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ...
- Advertisement -