Fri, Apr 26, 2024
32 C
Dubai

ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ്...

ഏഴാച്ചേരി രാമചന്ദ്രന് ഐ.വി ദാസ് പുരസ്‌കാരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള ഐ.വി ദാസ് പുരസ്‌കാരത്തിന് കവിയും പത്ര പ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും...

മുഹമ്മദ് ഫായിസിന് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

മലപ്പുറം: ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസ് സ്‌കോളർഷിപ്പിന് അർഹനായ മുഹമ്മദ് ഫായിസിനാണ് (Mohammed Fayis Kalady) കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം. മത പഠനത്തോടൊപ്പം ഡെൽഹി ഐഐടിയിൽ എംടെകിൽ അപ്പ്ളൈഡ് ഒപ്റ്റിക്‌സിന് പഠിച്ചു...

ഐ വി ശശി അവാര്‍ഡ്, നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ പേരില്‍ മികച്ച നവാഗത സംവിധായകനുള്ള പുസ്‌കാരമേര്‍പ്പെടുത്തിയതായി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ഐ വി ശശിയുടെ അസ്സോസിയേറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന മലയാളത്തിലെ മുന്‍നിര സംവിധായകരായ ഷാജൂണ്‍ കാര്യാല്‍, എം. പത്മകുമാര്‍,...

സൗജന്യ ചികിൽസയിൽ കേരളം ഒന്നാമത്; സംസ്‌ഥാനത്തിന്‌ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

ന്യൂഡെൽഹി: കേരളത്തിലെ ആരോഗ്യ മേഖലക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിൽസ നല്‍കിയ...
- Advertisement -