ഉദുമയിൽ ഇടതിന് ചരിത്ര വിജയം; ‘പെരിയ’ സ്വാധീനിക്കില്ല; സിഎച്ച് കുഞ്ഞമ്പു
ഉദുമ: കാസർഗോഡ് വാശിയേറിയ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലം ഇടതു മുന്നണിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം. 1991 മുതൽ ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് ഉദുമ.
ഇത്തവണ വിജയം ഉറപ്പാണെന്ന ആത്‌മവിശ്വാസമാണ് ഉദുമയിലെ...
നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ
കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. ചേർക്കള ബംബ്രാണി നഗറിലെ മൊയ്‌തീൻകുഞ്ഞിനെയാണ് (41) വിദ്യാനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ്...
ഇ-സഞ്‍ജീവനി ഊർജിതമാക്കി ആരോഗ്യവകുപ്പ്
കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്‍ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് പറഞ്ഞു. ഇ-സഞ്‍ജീവനിയില്‍ ചികിൽസ പൂര്‍ണമായും സൗജന്യമാണ്....
വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം
കാസർഗോഡ് : വേനൽ മഴയും, കാറ്റും രൂക്ഷമായതോടെ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. ശക്‌തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു....
കന്യാസ്‌ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി
കാസർഗോഡ്: യുപിയില്‍ കന്യാസ്‌ത്രീകൾ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന്...
മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ; പികെ കുഞ്ഞാലിക്കുട്ടി
കാസര്‍ഗോഡ്: സംസ്‌ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കാസര്‍ഗോഡ് പ്രസ് ക്ളബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യുഡിഎഫിന്...
തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്‌ആർടിസി
കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ 5നും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6നും സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കെഎസ്‌ആർടിസി.
ഏപ്രിൽ അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45,...
ഇവിഎം മെഷീനിൽ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം വലുത്; പ്രശ്‌നം പരിഹരിച്ചു
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം ഇവിഎം മെഷീനിൽ വലുതാണെന്ന പരാതിയിൽ പരിഹാരമായി. ശനിയാഴ്‌ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണ ഘട്ടത്തിലാണ് മെഷീനിലെ ചിഹ്‌നം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിച്ചത്.
തുടർന്ന് തുടർന്ന്...








































