Fri, Sep 11, 2026
36 C
Dubai

കോവാക്‌സിൻ രണ്ടാം ഡോസ്; കാസർഗോഡ് ജില്ലയിൽ നാളെ മുതൽ

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് മുന്നണി പോരാളികൾക്കുള്ള കോവാക്‌സിൻ രണ്ടാം ഡോസ് വിതരണം മാർച്ച്‌ 15 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എവി രാംദാസ് അറിയിച്ചു. മാർച്ച്‌ 28 വരെ...

ഏപ്രിൽ 4 മുതല്‍ ജില്ലാ അതിർത്തികൾ സീൽ ചെയ്യും

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്‌ഥരുമായി ജില്ലാ കളക്‌ടറും...

നിയമസഭാ തിരഞ്ഞെടുപ്പ്; ജനങ്ങൾക്ക് ഫോൺ വിളിച്ചും പരാതികൾ അറിയിക്കാം

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ പറ്റി പൊതുജനങ്ങൾക്ക് അധികൃതരോട് നേരിട്ട് പരാതിപ്പെടാം. ഇതിനായി സി വിജിൽ ആപ്ളിക്കേഷൻ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരെ ഫോൺ വിളിച്ചോ, സന്ദേശം അയച്ചോ...

ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു

വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് എന്ന കടയുടെ ഉടമ പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ് (50) മരിച്ചത്. വെള്ളിയാഴ്‌ച...

തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ച് തെറ്റായ പ്രചാരണം; അടിയന്തരമായി തടയണമെന്ന് കളക്‌ടർ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരൻമാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്‌റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു...

ജ്വല്ലറിയിൽ നിന്നും മാല തട്ടിപ്പറിച്ച് രക്ഷപെട്ടു; പ്രതി കർണാടകയിൽ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ നീലേശ്വരം ബസ് സ്‌റ്റാന്റിന് സമീപത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്‌ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഇയാളെ കർണാടക പോലീസാണ് പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷൈജുവാണ്(34) അറസ്‌റ്റിലായത്‌. നീലേശ്വരം...

രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും

കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. 'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...

തൃക്കരിപ്പൂര്‍ സീറ്റ് ജോസഫിന്; കാസർഗോഡ് ഡിസിസിയിൽ കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ

കാസർഗോഡ്: കാസര്‍ഗോഡ് ഡിസിസിയിൽ പൊട്ടിത്തെറിയും രാജി ഭീക്ഷണികളും മുഴങ്ങുന്നു. തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതും ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്‌ഥാനാര്‍ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള...
- Advertisement -