ഡെങ്കിപ്പനി; ജില്ലയിലെ ബളാൽ പഞ്ചായത്തിൽ വ്യാപിക്കുന്നു
കാസർഗോഡ് : ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 10 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പാത്തിക്കര, കരുവെള്ളടുക്കം, കാറളം, കൊന്നക്കാട് പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്....
ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
ബേക്കൽ: കാസർകോഡ് ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 6 മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രാത്രി 7 മണിയോടെ കാസർഗോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം...
തിരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത സ്‌ഥാപനങ്ങൾക്ക് എതിരെ നടപടി
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്‌ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്‌ഡഡ് സ്‌ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് കർശന നിർദ്ദേശം. മാർച്ച്...
ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി; 22 പേർക്ക് സ്‌ഥിരീകരിച്ചു
രാജപുരം : കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ 22 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെരുമ്പച്ചാൽ, പൂക്കുന്നം തട്ട്, പറക്കയം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്. രോഗം...
കാസര്‍ഗോഡ് എയിംസ്; ഗവർണർക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി ആക്ഷന്‍ കമ്മിറ്റി
കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍ഗോഡിന് ലഭിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി, സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുന്നു. കാസര്‍ഗോഡെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി...
കാസർഗോഡ് പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു
കാസർഗോഡ്: തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു.
കുഞ്ചത്തൂരിലെ എക്‌സ്‌പർടൈസ് പ്ളൈവുഡ് ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന്...
കാഞ്ഞങ്ങാട് സംഗീതോൽസവം ഇന്ന് തുടങ്ങും
കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോൽസവത്തിന് ചൊവ്വാഴ്‌ച തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആദ്യ കച്ചേരിയിൽ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസ ഭാഗവതർ പാടും. എസ് നവനീത് കൃഷ്‌ണൻ(വയലിൻ), പാലക്കാട് കെ...
കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ
പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പോലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്‌പെക്‌ടർ എആർ മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്.
വോട്ടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. പെരിയയിൽ സേനാംഗങ്ങൾ റൂട്ട്...








































