Sat, Sep 12, 2026
35 C
Dubai

ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്; ദൃശ്യങ്ങൾ വൈറൽ

കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും സിപിഎം നേതാക്കൾക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം. 'നാളുകൾ എണ്ണപ്പെട്ടെന്നും തീർക്കും'...

പൈവളികെ സോളാര്‍ പാർക്ക് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കാസർഗോഡ്: വടക്കൻ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. പൈവളികെ സോളാര്‍ വൈദ്യുതി പാര്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി സോളാർ പാർക്കിന്റെ ഉൽഘാടനം നിർവഹിക്കുക. ഗവര്‍ണര്‍...

കാസർഗോഡ് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ; വാഗ്‌ദാനം നിറവേറ്റി സർക്കാർ

കാസർഗോഡ്: ജില്ലയിൽ മൂന്ന് മാവേലി സ്‌റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ എന്ന ലക്ഷ്യം പൂർത്തിയായി. മധൂര്‍, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മാവേലി സ്‌റ്റോർ ആരംഭിച്ചത്....

ജില്ലയിലെ 3 പിഎച്ച്സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി

കാസർഗോഡ്: ജില്ലയിലെ മടിക്കൈ, അജാനൂർ, ആനന്ദാശ്രമം എന്നീ പിഎച്ച്‌സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ ആറുമണിവരെ ചികിൽസാ സൗകര്യമുണ്ടാകും. കൂടുതൽ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കും. കെട്ടിടങ്ങളോട്‌ കൂടി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും....

കടലാക്രമണം; സംസ്‌ഥാനത്ത്‌ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം

കാസര്‍ഗോഡ്: സംസ്‌ഥാനത്ത്‌ ഏഴ് ജില്ലകളിൽ കടലാക്രമണ ഭീഷണി. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും (1.5 മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...

ചൈൽഡ് ലൈൻ; 10 മാസത്തിനിടെ ജില്ലയിൽ 329 കേസുകൾ

കാസർഗോഡ് : ജില്ലയിലെ ചൈൽഡ് ലൈനിൽ കഴിഞ്ഞ 10 മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 329 കേസുകളാണ്. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയാണ് ജില്ലയിലെ ചൈൽഡ് ലൈനിൽ ഇത്രയധികം കേസുകൾ രജിസ്‌റ്റർ...

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മൽസരിപ്പിക്കണം; പാർട്ടി ആവശ്യം

കാസർഗോഡ്: സംസ്‌ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രനെ തന്നെ മൽസരിപ്പിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്‌ഥാനത്താണ് ബിജെപി. 2016ലെ...

ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

മഞ്ചേശ്വരം: കാസർഗോഡ് ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദിന് (42) നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 10.30ഓടെ ഉപ്പള ടൗണിലാണ് സംഭവം. കുടുംബത്തോടൊപ്പം ടൗണിൽ എത്തിയ...
- Advertisement -