തോട്ട പൊട്ടിച്ച് മീൻപിടുത്തം; പയസ്വിനി പുഴയിൽ ജൈവസമ്പത്തിന് ഭീഷണി
മുള്ളേരിയ : പയസ്വിനി പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ തോട്ട പൊട്ടിച്ചുള്ള മീൻപിടുത്തം വ്യാപകമായി. വലിയ സ്‍ഫോടന ശേഷിയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ മീൻപിടിക്കുന്നത്. ഇതിലൂടെ പുഴയിലെ മൽസ്യസമ്പത്തിനെ ബാധിക്കുകയും, വെള്ളം മലിനമാകുകയും ചെയ്യുന്നുവെന്ന്...
പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂർ: പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വലിയപറമ്പ് മാവിലാകടപ്പുറം പന്ത്രണ്ടില്‍ ചൊവ്വാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി...
നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശികൾക്ക് പണം നഷ്‌ടമായി
കാസർഗോഡ്: നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്ക് ഉൾപ്പെടെ ലക്ഷങ്ങൾ നഷ്‌ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്‌ഥാപനത്തിൽ നിക്ഷേപിച്ചവരുടെ പണമാണ് നഷ്‌ടമായത്. പണം നഷ്‌ടമായവർ ഹോസ്‌ദുർഗ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ...
മാണി സി കാപ്പന് സ്വാര്‍ഥ താല്‍പര്യം; എ വിജയരാഘവന്‍
കാസര്‍ഗോഡ്: മാണി സി കാപ്പന് സ്വാര്‍ഥ താല്‍പര്യമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു എൻസിപി എംഎൽഎ സ്വാർഥ താൽപര്യം സംരക്ഷിക്കുവാൻ മറുഭാഗത്തേക്ക് മാറി പോയി എന്നതിലുപരി മാണി സി കാപ്പൻ...
പുൽവാമ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു
പിലിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ മരണമടഞ്ഞ ജവാൻമാരുടെ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ബ്ളഡ് ഡോണേർസ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്‌തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 14ന് നടത്തുന്ന...
നവ സാരഥികൾക്ക് ‘തഹാനീ സംഗമം’ ഒരുക്കി എസ്‌വൈഎസ്
കാഞ്ഞങ്ങാട്: എസ്‌വൈഎസ് കാഞ്ഞങ്ങാട് സോൺ നവ സാരഥികൾക്ക് മാണിക്കോത്ത് ഹാദി അക്കാദമിയിൽ സ്വീകരണം നൽകി. ഹാദി കാമ്പസിൽ നടന്ന 'തഹാനീ സംഗമം' അക്കാദമി ജനറൽ സെക്രട്ടറി രിഫാഈ അബ്‌ദുൽ ഖാദർ ഹാജിയുടെ അദ്ധ്യക്ഷതയിൽ...
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആസ്‌ഥാന മന്ദിരം ഉൽഘാടനത്തിന് ഒരുങ്ങുന്നു
കാസർഗോഡ്: ജില്ലാ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പുതിയ ഓഫീസ് ഉൽഘാടനം ഫെബ്രുവരി 18ന്. വിദ്യാനഗർ കളക്‌ട്രേറ്റിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഇരുനില കെട്ടിടം.
18ന് ഉച്ചക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി...
മഞ്ചേശ്വരം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ്; പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു
മഞ്ചേശ്വരം: പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിൽ പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു. ഉൽഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ വിഐപി റൂം, മൂന്ന് ബെഡ്റൂം,...








































