കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിയമങ്ങൾ പിൻവലിക്കണം; എസ്‌വൈഎസ് മടികൈ സർക്കിൾ
കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ് മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു.
ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം...
പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്; ആക്രമണം മദ്യ ലഹരിയിൽ
വെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയത്ത് പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമല്‍ (8), അമയ് (6) എന്നിവർക്കാണ് പിതാവായ സജിത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. കുട്ടികളുടെ...
‘സാന്ത്വന സ്‌പർശം’ ഫെബ്രുവരി 8 മുതൽ; അക്ഷയ വഴിയും അപേക്ഷ സമർപ്പിക്കാം
കാസർഗോഡ്: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടൻ പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘സാന്ത്വന സ്‌പർശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി...
‘ടേക്ക് എ ബ്രേക്ക്’; കാലിക്കടവിൽ വഴിയോര വിശ്രമകേന്ദ്രം വരുന്നു
കാസർഗോഡ്: കാലിക്കടവിൽ 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവും പണിയും. ദേശീയപാതയോരം, ജില്ലാ റോഡ് പരിസരം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി ശൗചാലയം ഉൾപ്പെടുന്ന വിശ്രമകേന്ദ്ര സമുച്ചയം പണിയുമെന്ന മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ...
പോളിയോ വാക്‌സിൻ; ജില്ലയിൽ 97,494 കുട്ടികൾക്ക് വിതരണം ചെയ്‌തു
കാസർഗോഡ് : സംസ്‌ഥാനത്ത് നടന്ന പൾസ് പോളിയോ വാക്‌സിൻ വിതരണത്തിൽ ജില്ലയിലെ 97,494 കുട്ടികൾക്ക് വാക്‌സിൻ നൽകിയതായി അധികൃതർ വ്യക്‌തമാക്കി. ഇതിൽ 393 കുട്ടികൾ ഇതര സംസ്‌ഥാനക്കാരാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്‌ടർ എവി...
തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര; ജനകീയ സമിതി രൂപീകരണ യോഗത്തിനിടെ സംഘര്‍ഷം
പടന്ന: തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര ഭരണ ജനകീയ സമിതി രൂപവത്കരണ യോഗത്തില്‍ സംഘര്‍ഷം. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂന്നു ജനകീയ സമിതി പ്രവര്‍ത്തകര്‍ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു....
കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു
കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.
ഞായറഴ്ച വൈകീട്ട്...
ഷിറിയ അണക്കെട്ടിൽ സന്ദർശകർ കൂടുന്നു; ടൂറിസം സാധ്യത പരിശോധിച്ചു
കാസർഗോഡ് : ജില്ലയിലെ ഷിറിയ പുഴയിൽ സ്‌ഥാപിച്ചിരിക്കുന്ന അണക്കെട്ട് സന്ദർശിക്കുന്നതിനായി പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതോടെ അണക്കെട്ടിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടറും, ടൂറിസം-ജലസേചന...








































