കരിപ്പൂരിൽ സിബിഐ റെയ്‌ഡ്; 14 കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ റെയ്‌ഡിൽ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുത്ത് സിബിഐ. കള്ളക്കടത്തിനടക്കം സഹായം ചെയ്‌തുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. സംസ്‌ഥാന സർക്കാരിന്റെ അനുമതിയോടെ സിബിഐ കൊച്ചി...
അഭിമുഖത്തിന് വിളിച്ചു വരുത്തി കോവിഡ് പരിശോധയുടെ പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ
മലപ്പുറം : ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് യുവാക്കളെ വിളിച്ചു വരുത്തി കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്‌ദുൽ സലാമാണ്(30) വെസ്‌റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
വേനൽമഴ തുടരുന്നു; ജില്ലയിൽ 4,000 ഏക്കറിൽ കൊയ്‌ത്ത് മുടങ്ങി
മലപ്പുറം : വേനൽമഴ ശക്‌തി പ്രാപിച്ചതോടെ ജില്ലയിലെ പൊന്നാനി കോളനിയിലെ 4,000 ഏക്കർ ഭൂമിയിലെ കൊയ്‌ത്ത് മുടങ്ങി. കഴിഞ്ഞ 2 ദിവസമായി ഇവിടെ തുടർച്ചയായി പെയ്യുന്ന മഴയിൽ പാടങ്ങളിൽ വലിയ തോതിൽ വെള്ളം...
കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ മാസം...
21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; അയൽവാസി പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. മാർച്ച് 10 മുതലാണ് ചോറ്റൂർ സ്വദേശിനിയായ കിഴക്കത്ത്...
കോവിഡ് വ്യാപനം; റമളാന്‍ 27ആം രാവിലെ ‘മഅ്ദിന്‍ പ്രാർഥനാ സമ്മേളനം’ ഓണ്‍ലൈനില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കാറുള്ള പ്രാർഥനാ സമ്മേളനവും അനുബന്ധ പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റിയതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍...
ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റൊരുക്കി സൗദി ഐസിഎഫ്
മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്‌ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി നാഷണൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു.
സൗദിയിലെ...
വളാഞ്ചേരിയിലെ 21കാരിയുടെ തിരോധാനം; പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി
മലപ്പുറം: വളാഞ്ചേരിയിൽ 21കാരിയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
വീടിന്റെ പരിസരത്ത്...







































