Fri, Jul 31, 2026
33 C
Dubai

കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; വാളയാറിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

പാലക്കാട്: വാളയാർ അതിർത്തിയിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നുമുതൽ കേരളത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് മതിയായ രേഖലകൾ കൈവശം ഇല്ലാത്ത...

ട്രെയിനിൽ കള്ളപ്പണം കടത്താൻ ശ്രമം; ജില്ലയിൽ ഒരാൾ പിടിയിൽ

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം ജില്ലയിൽ പിടികൂടി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടിയത്. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ...

പാലക്കാട് ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു

പാലക്കാട്: ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (5) ആണ് മരിച്ചത്. സത്രം എയുപി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർഥിയാണ്. ഞായറാഴ്‌ചയാണ് സജിത്തിനും പിതാവിനും കടന്നലിന്റെ...

വെള്ളിയാങ്കല്ല് തടയണയിൽ സാഹസിക മൽസ്യബന്ധനം വ്യാപകമാകുന്നു

തൃത്താല: വെള്ളിയാങ്കല്ല് തടയണയിൽ ജീവൻ പണയംവെച്ചുള്ള സാഹസിക മൽസ്യബന്ധനം വ്യാപകമാകുന്നു. ഭാരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് മീൻ പിടിക്കാനായി അയൽജില്ലയിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് ആളുകൾ...

സാമൂഹിക അകലം പാലിക്കാത്തതിന് 2,000 രൂപ പിഴ; റെസീപ്റ്റ് കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഉടമ

പാലക്കാട്: സാമൂഹിക അകലം പാലിക്കാതെ കടയ്‌ക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിന് കടയുടമക്ക് 2000 രൂപ പിഴയിട്ട് പോലീസ്. ചാമപ്പറമ്പ് നറുക്കോട് പലചരക്കുകച്ചവടം നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണ് പോലീസ് പിഴ ചുമത്തിയത്....

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ ആന്ധ്രയിൽ...

മയക്കുമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മണ്ണാർക്കാട് മുക്കണ്ണത്ത് നടത്തിയ വാഹന പരിശോധനയിലാണ് 28 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്‌ണകുമാർ, രാഹുൽ രാജൻ എന്നിവരെയാണ്...

കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച 140 താൽകാലിക ജീവനക്കാരുടെ മൂന്ന് മാസത്തെ...
- Advertisement -