വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ല; ഡിഎംഒ ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎംഒ ഓഫിസ് ഉപരോധിച്ചു. ജില്ലയില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
എന്നാൽ ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.
അതേസമയം ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നില്ലെങ്കില്‍...
അട്ടപ്പാടിയിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവം; പ്രതി പോലീസിൽ കീഴടങ്ങി
പാലക്കാട്: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. കേസിലെ പ്രതിയായ ബാലാജി ഇന്ന് രാവിലെയാണ് ഷോളയൂർ സിഐക്ക് മുന്നിൽ കീഴടങ്ങിയത്. അട്ടപ്പാടി കോട്ടത്തറയിൽ...
വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചു; വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചതിനാൽ അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത മുന്നിൽ കണ്ടാണ് അധികൃതർ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി...
അട്ടപ്പാടിയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു
അട്ടപ്പാടി: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ബാലാജി എന്നയാളാണ് ഇരുവരെയും ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തില്‍...
ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
പാലക്കാട്: ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിറ്റാർ നീലിപിലാവ് മരുപ്പേൽ എംആർ റഫീഖിനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30ന് വീടിനടുത്തു നിന്നാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്....
ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി
തൃത്താല: മഴ കനത്തതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്‌തമായതിനെ തുടർന്ന് വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി. 27 ഷട്ടറുകളാണ് തടയണക്ക് ഉള്ളത്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി. നിലവിൽ രണ്ട്...
മഴ കനത്തു; ഭാരതപ്പുഴയിൽ ഒഴുക്ക് ശക്‌തം
പാലക്കാട് : മഴ ശക്‌തമായതോടെ ഭാരതപ്പുഴയിലും കൈവഴികളിലും ഒഴുക്ക് വർധിച്ചു. ഇത്തവണത്തെ കാലവർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇപ്പോൾ പുഴ നിറഞ്ഞൊഴുകുന്നത്. ഇതേ തുടർന്ന് നീർച്ചാലായി മാറിയിരുന്ന പുഴയിലെ മണൽ തിട്ടകളും പുൽക്കാടുകളും...
പോത്തുകൾ ചത്ത സംഭവം; പോലീസിനെതിരെ കുറ്റം ആരോപിച്ച് പാലക്കാട് നഗരസഭ
പാലക്കാട്: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്ത സംഭവത്തിൽ പോലീസിനെതിരെ കുറ്റം ആരോപിച്ച് നഗരസഭ. പോലീസിന്റെ ഭാഗത്ത് വന്ന വീഴ്‌ചയാണ് ഇതിനു കാരണം. അംഗീകൃത സംഘടന വന്നാൽ പോത്തുകളെ...







































