പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
വയനാട്: കണ്ണൂർ ജില്ലയുമായി വയനാടിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്ന റോഡിലെ കുഴിയുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റിയിട്ടുണ്ട്. ടാറും കല്ലും അനുബന്ധ...
ബത്തേരിയിൽ കർശന നിയന്ത്രണം; പ്രവേശന വഴികളിൽ വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന
വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരിയിൽ കർശന നിയന്ത്രണം. പോലീസ് പരിശോധനയും നടപടികളും കടുപ്പിച്ചു. നഗരസഭാ പരിധിയിൽ നിരോധനാജ്‌ഞ നിലവിലുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്.
ലോക്ക് ഡൗൺ നാളുകളിലേതിനു...
തൊറപ്പള്ളിയിൽ കാട്ടാന ശല്യം; സ്‌കൂൾ ചുറ്റുമതിൽ തകർത്തു
വയനാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ തൊറപ്പള്ളിയിൽ കാട്ടാനയിറങ്ങി ആദിവാസി റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ കയറിയ ആന നിരവധി...
നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു
വയനാട്: നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രോഗ ലക്ഷണമുള്ളവര്‍ അടുത്ത പ്രാഥമികോരോഗ്യ കേന്ദ്രത്തില്‍ ചികിൽസ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകി. നൂല്‍പുഴ പഞ്ചായത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന്...
കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു
കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ...
ജില്ലയിൽ സഞ്ചാരികളുടെ ബൈക്ക് മോഷണം; 4 പേർ അറസ്‌റ്റിൽ
വയനാട് : ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ബൈക്ക് മോഷ്‌ടിക്കുന്ന സംഘത്തിലെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് പെരുമ്പിയിൽ പിഎ മുഹമ്മദ് അജ്നാസ്(23), കരിങ്കുറ്റി കളരിക്കൽ അതുൽ കൃഷ്‌ണ(21),...
ജില്ലയിൽ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാൻ ശ്രമം
വയനാട് : ജില്ലയിൽ ബത്തേരി ടൗണിലെ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളിൽ നിന്നും പണം കവരാൻ ശ്രമം. ബത്തേരി ഒഎം സ്‌റ്റോർ ഉടമ ഓലപ്പുരക്കൽ അവറാച്ചന്റെ പേരിലാണ് തട്ടിപ്പു...
ഷിഗെല്ല; നൂൽപ്പുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു
വയനാട്: ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയാകുമെന്ന കണക്കുകൂട്ടലിൽ അധികൃതർ. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിൽ ഇന്നുമുതൽ കുടിവെള്ളം വിതരണം ചെയ്യും.
പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം...








































