ബത്തേരിയിലെ ട്രാഫിക് സംവിധാനം കർശനമാക്കാൻ നഗരസഭ
സുല്‍ത്താന്‍ ബത്തേരി: തിങ്കളാഴ്‌ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക് പരിഷ്‌കരണ സംവിധാനം കര്‍ശനമാക്കും. നഗരസഭ ചെയര്‍മാന്‍ ടികെ രമേശാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാലാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നേരത്തെ ഇളവ്...
തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ
മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപമാണ് ആയുധധാരികളായ നാലംഗ മാവോ സംഘത്തെ കണ്ടത്. സംഘത്തിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ്...
വയനാട് മെഡിക്കൽ കോളേജ്; 150ഓളം അധ്യാപക തസ്‌തികകൾ; 600 കോടിയുടെ പദ്ധതി
വയനാട്: ജനങ്ങളുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് യാഥാർഥ്യമാകും. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 150ഓളം അധ്യാപക തസ്‌തികകള്‍ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്‌തികകളും ഉടൻ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി...
വിദ്യാഭ്യാസ മേഖലയിൽ പ്രതിവർഷം 20 കോടി; കോളേജുകളിൽ കൂടുതൽ കോഴ്‌സുകൾ
വയനാട്: ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് വൻ പദ്ധതികൾ. കിഫ്ബിയില്‍ നിന്നും 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിർമിക്കുന്നത് പുരോഗമിക്കുകയാണ്. 84 കോടി രൂപയാണ് ആകെ ചെലവ്. 42...
ഗോത്ര മേഖലയിൽ സമഗ്ര വികസനം; ഊരുകളിൽ പൊതുസൗകര്യം ഉറപ്പുവരുത്തും
വയനാട്: ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യ നിർമാർജന മൈക്രോ പ്‌ളാൻ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്‌താക്കള്‍ വയനാട് ജില്ലയിലെ ആദിവാസികൾ ആയിരിക്കുമെന്ന് മുഖ്യമന്ത്രി. ജില്ലയുടെ പ്രത്യേക പാക്കേജിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്‌ളാനുകള്‍ തയാറാക്കുന്നതിന് ബ്‌ളോക്ക്...
വയനാട് പാക്കേജ്; പ്രതീക്ഷയോടെ കർഷകർ; കാപ്പി കൃഷിയിലൂടെയുള്ള മുന്നേറ്റം ലക്ഷ്യം
വയനാട്: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 7,000 കോടിയുടെ പാക്കേജ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള...
വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്
കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...
വയനാടിനായി 7,000 കോടി; പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി 7,000 കോടി രൂപയുടെ പഞ്ചവൽസര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
2021-26 വര്‍ഷ കാലയളവില്‍...






































