Fri, Oct 2, 2026
36 C
Dubai

കർഷകരുടെ ദേശീയപാത ഉപരോധം നാളെ; സിംഗുവിൽ സുരക്ഷ ശക്‌തമാക്കി

ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായുള്ള ദേശീയപാത ഉപരോധം നാളെ. ഇത് കണക്കിലെടുത്ത് സിംഗു അതിർത്തിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഡെൽഹി പോലീസ് നടപടികൾ ആരംഭിച്ചു. കൂടുതൽ അർധസൈനികരെ പ്രദേശത്ത് വിന്യസിച്ചു. അഞ്ചിടങ്ങളില്‍...

ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പൗരൻമാരുടെ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയ ജനാധിപത്യ രാജ്യമായി ഇന്ത്യ. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ൽ കൂടുതൽ തവണ ഇന്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

ഇന്ധനവില ഇന്നും മുകളിലേക്ക്; പൊറുതിമുട്ടി ജനങ്ങൾ

കൊച്ചി: ഇ​ന്ധ​ന​വി​ല​ വീ​ണ്ടും മുകളിലേക്ക്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വി​ല വർധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും...

കർഷക സമരത്തെ പിന്തുണച്ച യുഎസിനെ കാപ്പിറ്റോൾ കലാപം ഓർമിപ്പിച്ച് ഇന്ത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച അമേരിക്കയെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലുണ്ടായ അക്രമ സംഭവങ്ങൾ ഓർമിപ്പിച്ച് ഇന്ത്യയുടെ മറുപടി. "ജനുവരി ആറിന് കാപ്പിറ്റോൾ ഹില്ലിൽ...

ഇന്ത്യ-പാക് അതിർത്തി പോലെയാണ് ഇപ്പോൾ ഗാസിപൂർ; പ്രതിപക്ഷ എംപിമാർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ കുറിച്ച് സഭയിൽ ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടി എംപിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്ത് നൽകി. കർഷകരെ കാണാൻ എത്തിയ 15 പ്രതിപക്ഷ എംപിമാരെ...

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...

ഗ്രെറ്റക്ക് എതിരെ കേസെടുത്തിട്ടില്ല, കർഷക സമരം നടക്കുന്നത് ടൂൾകിറ്റിന് അനുസരിച്ച്; പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ഡെൽഹി പോലീസ്. ട്വിറ്ററിൽ വന്ന 'ടൂൾകിറ്റുകൾ' അനുസരിച്ചാണ് സമരം നടക്കുന്നത്. ഇതിന് പിന്നിൽ ഖാലിസ്‌ഥാൻ ബന്ധമുള്ളവരാണെന്നും ഡെൽഹി...

കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്

ന്യൂഡെൽഹി: ജെഎൻയു സ്‌റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്. കഴിഞ്ഞ ഡിസംബറിൽ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം...
- Advertisement -