Sun, Apr 28, 2024
28.1 C
Dubai

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു, ബംഗാളില്‍ സ്ഥിതി ആശങ്കാജനകം

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അന്ത്യം. ബംഗാളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ എംഎല്‍എ ആണ് ഇദ്ദേഹം....

നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ, മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും ; സുപ്രീംകോടതി

ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിലാണ് ഇപ്പോള്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് നീട്ടി വച്ചത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...

സാംസങ് ഫോണുകളുടെ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേയ്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍...

കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ബാരാമുള്ളയിലെ ക്രീരി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. സിആര്‍പിഎഫ്, പോലീസ് സംയുക്ത...

പാര്‍ലമെന്റിലെ അനക്‌സ് മന്ദിരത്തില്‍ തീപിടുത്തം; സ്ഥിതി നിയന്ത്രണവിധേയം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അനക്‌സ് മന്ദിരത്തിലെ ആറാം നിലയില്‍ തീപിടുത്തമുണ്ടായതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടു. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 7...

ഉമിനീര് ഉപയോഗിച്ചുള്ള കോവിഡ് പരിശോധനക്ക് യുഎസ് അംഗീകാരം, ഉടന്‍ നടപ്പാക്കും

കോവിഡ് പരിശോധനയുടെ വേഗവും എണ്ണവും വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഉമിനീരില്‍ നിന്ന് വൈറസ് സാന്നിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനക്ക് യുഎസ് അംഗീകാരം. യാലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്ന സ്ഥാപനമാണ് പുതിയ രീതിക്ക്...

റഷ്യ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യക്ക് പ്രിയം ഭാഭിജി പപ്പടം; ബിജെപിയെ വിമര്‍ശിച്ച് ശിവസേന

മൂംബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ കണ്ടെത്തിയ റഷ്യയെ പ്രശംസിച്ചും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ചും ശിവസേന രംഗത്ത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വാക്‌സിന്‍ എന്ന വലിയ നേട്ടത്തിലെത്തിയ റഷ്യയാണ്...
- Advertisement -