Sun, May 5, 2024
35 C
Dubai

ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും

പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ...

ഉത്തരാഖണ്ഡ്; കനത്ത മഴയിൽ 34 മരണം

ഉത്തരാഖണ്ഡ്: കനത്തമഴയിൽ സംസ്‌ഥാനത്ത്‌ മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. സംസ്‌ഥാനത്ത്‌ ഉടനീളം കനത്ത നാശനഷ്‌ടമാണ് രേഖപ്പെടുത്തിയത്. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായി ബന്ധമില്ല. മുന്നോട്ടുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലടക്കം മഴ...

അമിത് ഷാ ഇന്ന് കശ്‌മീരിൽ; പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി മൂന്ന് ദിവസത്തെ ജമ്മു കശ്‌മീർ സന്ദർശനത്തിനായി ഇന്ന് ശ്രീനഗറിൽ എത്തും. സന്ദർശന ദിവസങ്ങളിൽ സുരക്ഷാ- വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത് ഷാ പങ്കെടുക്കുക. ജമ്മു...

രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്‌റ്റഡി മരണങ്ങൾ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഇരുപത് വർഷത്തിനിടെ റിപ്പോർട് ചെയ്‌ത കസ്‌റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാരെന്ന് ക്രൈം റോക്കോർഡ്‌സ് ബ്യൂറോ. 1800ലധികം കസ്‌റ്റഡി മരണമാണ് ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകൾ സൈന്യത്തിന് കൈമാറും

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന്...

വിജയ് സേതുപതിയെ അടിക്കുന്നവർക്ക് പാരിതോഷികം; ഹിന്ദു മക്കൾ കച്ചി നേതാവിനെതിരെ കേസ്

കോയമ്പത്തൂർ: നടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഹിന്ദു മക്കൾ കച്ചി നേതാവ് അർജുൻ സമ്പത്തിനെതിരെ പോലീസ് കേസെടുത്തു. കോയമ്പത്തൂർ പോലീസിന്റേതാണ് നടപടി. വിജയ് സേതുപതിയെ അടിക്കുന്നവർക്ക് 1001 രൂപ നൽകുമെന്ന്...

യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത്‌ 23,000 കേസുകൾ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം...

കോവിഡ് ഇന്ത്യ; 10,967 രോഗമുക്‌തി, 8,318 രോഗബാധ, കേരളത്തിൽ 4,677 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേർക്കുകൂടി പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 10,967 പേർ രോഗമുക്‌തി നേടിയപ്പോൾ 465 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 3,39,88,797...
- Advertisement -