Mon, Aug 31, 2026
35 C
Dubai

വസ്‍ത്രത്തില്‍ തുന്നിപിടിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; ബെംഗളൂരുവില്‍ കോടികളുടെ ലഹരിവേട്ട

ബെംഗളൂരു: വസ്‍ത്രങ്ങള്‍ക്കുള്ളില്‍ നിന്നും മയക്കുമരുന്ന് പിടികൂടി നാര്‍ക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയക്കാനുള്ള വസ്‍ത്രങ്ങള്‍ക്കുള്ളില്‍ നിന്നുമാണ് മൂന്ന് കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന്...

24 മണിക്കൂറിൽ രാജ്യത്ത് 16,326 കോവിഡ് ബാധിതർ; മരണം 666

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,326 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 666 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. 17,677 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ...

പാക് വനിതയുമായുള്ള സൗഹൃദം; അമരീന്ദറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡീഗഢ്: മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലമും അമരീന്ദർ സിങ്ങും തമ്മിലുള്ള...

അമിത് ഷാ ഇന്ന് കശ്‌മീരിൽ; പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി മൂന്ന് ദിവസത്തെ ജമ്മു കശ്‌മീർ സന്ദർശനത്തിനായി ഇന്ന് ശ്രീനഗറിൽ എത്തും. സന്ദർശന ദിവസങ്ങളിൽ സുരക്ഷാ- വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത് ഷാ പങ്കെടുക്കുക. ജമ്മു...

മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിൽ മരണം 68 ആയി ഉയർന്നു

ന്യൂഡെൽഹി: മഴക്കെടുതിയെ തുടർന്ന് ഉത്തരാഖണ്ഡിൽ മരിച്ച ആളുകളുടെ എണ്ണം 68 ആയി ഉയർന്നു. അതേസമയം കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും, മഞ്ഞു വീഴ്‌ച ഇപ്പോഴും...

ലഹരികേസ്; എൻസിബി ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ

മുംബൈ: ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന് ലഹരിപദാർഥങ്ങൾ എത്തിച്ചു നൽകിയെന്ന ആരോപണം നിഷേധിച്ച്‌ നടി അനന്യ പാണ്ഡെ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലിൽ അനന്യ ഇക്കാര്യങ്ങൾ നിഷേധിച്ചതായി വാർത്താ...

സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: സംയുക്‌ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്‌ത നടപടി അംഗീകരിക്കുന്നുവെന്ന് സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്. കിസാന്‍ മോര്‍ച്ചയുടെ തീരുമാനത്തെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു....

ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി

ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ...
- Advertisement -