Wed, Jul 22, 2026
33.1 C
Dubai

മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍; എത്തിയവര്‍ 135,000

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്‌തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്‌റ്റ് ഒന്നു...

കോവിഡ്; കുവൈത്തില്‍ 746 പേര്‍ക്ക് രോഗമുക്‌തി, 686 പുതിയ രോഗികള്‍

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ 686 പേര്‍ക്ക് കൂടി കുവൈത്തില്‍ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 116832 ആണ്...

കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു

കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ  വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ്...

കുവൈത്ത് അമീറുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്രമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിനെ സന്ദർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ മുൻ അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ...

കുവൈറ്റ്; വാര്‍ത്തകള്‍ തെറ്റ്, 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും

കുവൈറ്റ് : കുവൈറ്റിലേക്കുള്ള യാത്രാ വിലക്ക് ഒഴിവാക്കി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്‌തമാക്കി കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രാ...

ശൈഖ് മിശ്അൽ അൽ സബാഹ് കുവൈത്തിന്റെ പുതിയ കിരീടാവകാശി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ്...

കുവൈറ്റ് രാജ്യതലവന് ആദരം; നാളെ രാജ്യത്ത് ദേശീയ പതാക താഴ്‌ത്തിക്കെട്ടും

ന്യൂ ഡെല്‍ഹി : നിര്യാതനായ കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജബേര്‍ അല്‍ സബയോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയില്‍ ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ഇതിന്റെ ഭാഗമായി നാളെ ഇന്ത്യയിലെ...

കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

കുവൈത്ത്: രാജ്യത്ത് രാവിലെ 11 മണിക്ക് കൂടിയ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബാഹ് പുതിയ അമീറായി സ്ഥാനമേറ്റു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരമാണ്...
- Advertisement -