കുവൈറ്റിൽ 350 തടവുകാർക്ക് ശിക്ഷാ ഇളവ്
കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ പൊതുമാപ്പിന്റെ ആനുകൂല്യം 350 തടവുകാർക്ക് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പട്ടികക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും...
40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി; കുവൈറ്റ്
കുവൈറ്റ്: 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി കുവൈറ്റ്. ഈ വിഭാഗത്തിലുള്ള ആളുകൾ വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ...
കോവിഡ്; കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ. ഇന്ത്യൻ സ്‌ഥാനപതി സിബി ജോർജാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഇവരിൽ...
കുവൈറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നവജാത ശിശുവിനെ ചവറ്റുകുട്ടയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ്...
കോവിഡ് വ്യാപനം; ജീവനക്കാരുടെ അവധി ഒഴിവാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം അവസാനം വരെ ജീവനക്കാർക്ക് അവധി നൽകുന്നത് നിർത്തി വച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ജോലിയുടെ ഒഴുക്കിനെ ബാധിക്കാത്ത തരത്തിൽ പൊതു ജനങ്ങൾക്ക് മികച്ച...
ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്തി കുവൈറ്റ്
കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്താൻ തീരുമാനമായി. വാക്‌സിനേഷൻ പൂർത്തിയാക്കിവരെ ഇതിൽ നിന്നും ഒഴിവാക്കുവാനാണ് മന്ത്രി സഭാ യോഗത്തിന്റെ തീരുമാനം.
വിദേശ...
സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്
കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
പ്രതിദിനം കോവിഡ്...
കുവൈറ്റിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫിഫ്‌ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അർദിയ ഫയർ സർവീസ് ഡിപ്പാർട്മെന്റിൽ...







































