857 പേർക്ക് കൂടി കോവിഡ്; ഒമാനിൽ കോവിഡ് മരണസംഖ്യ ഉയരുന്നു
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 485 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്...
ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കോവിഡ്; 26 മരണങ്ങള്‍
മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കോവിഡ് കേസുകൾ കൂടി ഉള്‍പ്പെടുത്തിയാണ്...
കോവിഡ്; ഒമാനിൽ 24 മണിക്കൂറിനിടെ 812 പുതിയ കേസുകൾ, 13 മരണം
മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 812 പേർക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 207,109 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...
ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു
മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി ജനസംഖ്യയിൽ വലിയ കുറവ് ഉണ്ടായതായി റിപ്പോർടുകൾ. നിലവിൽ 38.8 ശതമാനമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ. മെയ് 15ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർച്ച് അവസാനം വരെ...
പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിൻ; ഒമാനില്‍ നടപടികൾ പുരോഗമിക്കുന്നു
മസ്‍ക്കറ്റ്: ഒമാനില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിള്‍ക്ക് കൂടി കോവിഡ് വാക്‌സിൻ നല്‍കാൻ ഒരുങ്ങുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
മസ്‍ക്കറ്റ് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്‌ടറേറ്റും എജ്യുക്കേഷന്‍ ഡയറക്‌ടറേറ്റും സംയുക്‌തമായാണ് ഇതിനായുള്ള പദ്ധതികള്‍...
നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; ഒമാൻ
മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാൻ. എല്ലാ റൂട്ടുകളിലെയും ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ പുനഃരാരംഭിക്കുമെന്നാണ് മവാസലാത്ത് അറിയിച്ചത്.
ഈ മാസം...
ന്യൂനമർദ്ദം ശക്‌തമാകുന്നു; ഒമാൻ തീരത്തും കനത്ത മഴക്ക് സാധ്യത
മസ്‌ക്കറ്റ് : അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ, ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഒമാൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്‌തമായ കാറ്റിനും...
ഒമാനിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനം
മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്...








































