സ്വകാര്യ മേഖലയിലെ നിർണായക ചുവടുവയ്‌പ്പ്; വിക്രം 1 വിക്ഷേപണം വിജയം
ന്യൂഡെൽഹി: ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിൽ നിർണായക ചുവടുവെപ്പായി വിക്രം 1 വിക്ഷേപണം. രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ളാസ് റോക്കറ്റ് വിക്രം 1ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി.
ഹൈദരാബാദ് ആസ്‌ഥാനമായുള്ള മുൻനിര...
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു
ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ ഹരിയാണയിലെ ജിങ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തു. 'നമോ ഗ്രീൻ റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഇന്ത്യയിൽ തന്നെ രൂപകൽപ്പന...
സോയൂസ് 2.1 എ കുതിച്ചുയർന്നു; ചരിത്രം കുറിക്കാൻ അനിൽ, കേരളത്തിന് അഭിമാനം
ന്യൂയോർക്ക്: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങൾക്കായി ഡോ. അനിൽ മേനോനും സംഘവും യാത്ര തിരിച്ചു. ഇന്ത്യൻ സമയം 8.17ന് കസാക്കിസ്‌ഥാനിലെ ബൈക്കോനൂർ കോസ്‌മാഡ്രാമിൽ നിന്ന് സോയൂസ് എംഎസ് 29...
എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ
ന്യൂഡെൽഹി: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി ഭൂമിയിൽ നിന്ന് യാത്ര തിരിക്കുന്ന സംഘത്തിൽ മലയാളിയും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും നാസ ശാസ്‌ത്രജ്‌ഞനുമായ ഡോ. അനിൽ മേനോൻ ആണ് ബഹിരാകാശ...
വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം
ന്യൂഡെൽഹി: ഇന്ത്യയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ...
കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ
ദുബായ്: 15 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎഇ. മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം. കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ലഭിക്കാതിരിക്കാൻ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോം ഉടമകൾ നടപടി...
രാജ്യത്ത് ടെലഗ്രാം നിരോധനം; ആപ്പ് പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌തു
ന്യൂഡെൽഹി: പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിനെ പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌ത് ഗൂഗിൾ. നീറ്റ് പുനഃപരീക്ഷയുടെ പശ്‌ചാത്തലത്തിൽ വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്ര സർക്കാർ നടപടി. ആപ്പ് നീക്കം ചെയ്യാൻ...
‘ബാല്യം തിരികെ നൽകും’; കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി യുകെ
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുകെ. 16 വയസിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ നിന്ന് സാമൂഹിക മാദ്ധ്യമങ്ങളെ വിലക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ അറിയിച്ചു.
സ്‌നാപ്പ് ചാറ്റ്,...








































