Tue, Apr 30, 2024
29.3 C
Dubai

റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്

ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ്...

റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി

ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു...

പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ്...

ട്വിറ്ററിന് സമാനമായി ‘ബ്ളൂ ടിക്’ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുമെന്ന് മെറ്റ

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ‘ ട്വിറ്റർ ബ്‌ളൂ’വിന് സമാനമായി, സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുമെന്ന് മെറ്റ. പ്രതിമാസ നിരക്കിൽ ബ്ളൂ ടിക് ബാഡ്‌ജിന്‌ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണ് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്. ഇതനുസരിച്ചു പ്രതിമാസം...

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കവുമായി അമേരിക്ക

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തുടര്‍ന്ന് അമേരിക്ക. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം. ഇപ്പോള്‍ ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍...

മൂന്നാം വർഷത്തിലേക്ക്; പുതിയ ഫീച്ചറുകൾ ഒരുക്കി പബ്ജി മൊബൈൽ

പബ്ജി മൊബൈൽ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ എന്ത് പുതിയ ഫീച്ചറാണ് പുതുതായി ലോഞ്ച് ചെയ്യുക എന്നറിയാൻ കാത്തിരിക്കുകയാണ് ടെക് ലോകം. സാങ്കേതിക രംഗത്ത് മാറ്റങ്ങൾ സൃഷ്‌ടിക്കുന്ന മൊബൈൽ ഗെയിമിംഗ് ആയതുകൊണ്ടുതന്നെ വരാൻ...

മെസഞ്ചറും ഇന്‍സ്റ്റഗ്രാമും ഇനി ഒരുമിച്ച്

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു. ഇതോടെ മെസഞ്ചറിലെ ആകര്‍ഷകമായ ഫീച്ചറുകള്‍ ഇനി ഇന്‍സ്റ്റഗ്രാമിലും ലഭ്യമാകും. മാത്രവുമല്ല ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാനും സാധിക്കും. ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍...

വാട്‌സാപ്പ്, ഇൻസ്‌റ്റഗ്രാം സേവനങ്ങൾ അരമണിക്കൂറോളം പണിമുടക്കി

ന്യൂഡെൽഹി: സോഷ്യല്‍മീഡിയ പ്ളാറ്റ്‌ഫോമുകളായ വാട്‌സാപ്പിന്റെയും ഇന്‍സ്‌റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ താൽകാലികമായി നിലച്ചു. രാത്രി 11.15ഓടെയാണ് പ്രവര്‍ത്തനം താൽകാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി...
- Advertisement -