Mon, Apr 29, 2024
28.5 C
Dubai

ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു

വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് എന്ന കടയുടെ ഉടമ പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ് (50) മരിച്ചത്. വെള്ളിയാഴ്‌ച...

കെടി ജലീലിന്റെയും ഫിറോസിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം; സംഘർഷം

മലപ്പുറം: തവനൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പലിന്റെയും എൽഡിഎഫ് സ്‌ഥാനാർഥി കെടി ജലീലിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാപകമായി...

മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...

ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...

കർണാടകയിൽ 14 ദിന ലോക്ക്‌ഡൗൺ; അതിർത്തിയിൽ കർശന പരിശോധന; യാത്രാ തടസം

മംഗളൂരു: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തിയതോടെ കർണാടകയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ചൊവ്വാഴ്‌ച രാത്രി നിലവിൽ വന്നു. കേരള- കർണാടക അതിർത്തിയിലെ സംസ്‌ഥാനാന്തര യാത്രകളെ വരെ ലോക്ക്‌ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും...

കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു

കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....

മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212...

പുതുവൽസര ആഘോഷത്തിനിടെ ലഹരിമരുന്ന് ഉപയോഗം; കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി പുതുവൽസരാഘോഷം നടത്തിയെന്ന കേസില്‍ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. 2600ഓളം പേജുള്ള കുറ്റപത്രം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീരാഗ് ബി കൃഷ്‌ണൻ വടകര എൻഡിപിഎസ് കോടതിയിലാണ് നല്‍കിയത്. തളിപ്പറമ്പ് ബക്കളത്തെ...
- Advertisement -