Tue, May 7, 2024
34 C
Dubai

മാസ്‌കില്‍ നിന്ന് ശുദ്ധവായുവും; പുത്തന്‍ കണ്ടുപിടുത്തവുമായി എല്‍ജി

സോള്‍: കൊറോണയുടെ വരവ് ലോകത്ത് നിരവധിയായ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചത്. അതില്‍ പ്രധാനമാണ് ഫെയ്സ് മാസ്‌കുകള്‍ അഥവാ മുഖാവരണങ്ങള്‍. കോവിഡ് ലോകത്ത് പിടിമുറുക്കിയതോടെ മാസ്‌കുകളും നിര്‍ബന്ധമായി. നിലവിലെ കണക്കുകളും പഠനങ്ങളും നോക്കുമ്പോള്‍ അത്രവേഗത്തില്‍ ഈ...

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കി

ദോഹ: ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഓ​ഗസ്റ്റ് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടുമാസത്തേക്കു കൂടി...

ബ്രഷ് വേണ്ട നാക്കുണ്ടല്ലോ; വേറിട്ട ചിത്രംവരയുമായി പത്തൊന്‍പതുകരന്‍

കരുനാഗപ്പള്ളി: തന്റെ വേറിട്ട ചിത്രരചനയിലൂടെ കയ്യടി നേടുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുണ്‍. പേനയും പെന്‍സിലും ബ്രഷും ഒക്കെ ഉപയോഗിച്ചുള്ള പതിവ് ചിത്രം വരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ നാക്കിനെ ബ്രഷ് ആക്കി...

ജന്‍ധന്‍ അക്കൗണ്ട്; കൂടുതല്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍

എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ഭാഗമായി പിഎം...

സ്പുട്‌നിക്കിന് ശേഷം രണ്ടാമതൊരു വാക്‌സിനുമായി റഷ്യ; പരീക്ഷണങ്ങള്‍ ആരംഭിച്ചു

മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക്-V യുടെ രജിസ്‌ട്രേഷന് ശേഷം കോവിഡ് മഹാമാരിക്കെതിരേ മറ്റൊരു വാക്സിന്‍ തയ്യാറാക്കുകയാണ് റഷ്യ. വിപുലമായ ഒരു പരീക്ഷണ ഘട്ടം രാജ്യം ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍...

74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...

‘അതിജീവിക്കാന്‍’ കേരളം

  തിരുവനന്തപുരം : 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ അതിജീവനം കേരളീയം പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുടുംബശ്രീകള്‍ മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 165.5 കോടി ചിലവഴിച്ച് ആളുകളിലേക്കെത്തിക്കുന്ന പദ്ധതിയില്‍ 145 കോടി രൂപ റീബില്‍ഡ്...

പ്രയാഗ മാര്‍ട്ടിന്‍ ആവേശത്തിലാണ്; ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ മോഹന്‍ലാല്‍ ഇന്ന് റിലീസ്...

കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്' എന്ന മൂവി ഇന്ന് റിലീസ് ചെയ്യും. 25 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്...
- Advertisement -