സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണില്ല; ആൾക്കൂട്ടം ഒഴിവാക്കാൻ പരിശോധന

By News Desk, Malabar News
Concessions are for lockdown, vigilance is no exemption; Reserves are needed to withstand the third wave
Representational Image
Ajwa Travels

തിരുവനന്തപുരം: മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ ഇന്ന് മുതൽ ഒരാഴ്‌ചത്തേക്ക് കേരളത്തിലെ ജനജീവിതം സാധാരണ നിലയിലാകും. ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണും ഇന്ന് സംസ്‌ഥാനത്ത് ഇല്ല. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയത്.

വ്യാപാര സ്‌ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതിയുണ്ട്. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. ആഗസ്‌റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്‌ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Also Read: ‘കർണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’; ഇന്ന് മഞ്ചേശ്വരം എംഎൽഎയുടെ ഉപവാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE