Fri, Apr 26, 2024
33.8 C
Dubai
Home Tags ADJ killed in accident

Tag: ADJ killed in accident

ജാർഖണ്ഡ് ജഡ്‌ജിയുടെ കൊലപാതകം; കേസ് അന്വേഷിക്കാൻ പുതിയ സംഘം

ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ്‌ ഉത്തം ആനന്ദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) പുതിയ ഉദ്യോഗസ്‌ഥരുടെ സംഘത്തെ നിയോഗിച്ചതായി റിപ്പോർട്. ഇന്ത്യാ ടുഡേ ആണ്...

ജാർഖണ്ഡ് ജഡ്‌ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു; സിബിഐ

ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ്‌ ഉത്തം ആനന്ദിനെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു എന്ന് സിബിഐ കോടതിയിൽ വ്യക്‌തമാക്കി. ഫോറൻസിക് റിപ്പോർട്ടുകളും ഫീൽഡ് അന്വേഷണവും സൂചിപ്പിക്കുന്നത് അതാണെന്നും സിബിഐ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും സംഭവ സ്‌ഥലത്ത്...

ജഡ്‌ജിയുടെ കൊലപാതകം; രണ്ട് എഫ്ഐആറുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു

ന്യൂഡെല്‍ഹി: ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് എഫ്ഐആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌ത്‌ സിബിഐ. ജൂലൈ 29നും ആഗസ്‌റ്റ് 13നും ഫയല്‍ ചെയ്‌ത മോഷണക്കേസുകളിലെ രണ്ട് എഫ്ഐആറുകളാണ്...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി

ഡെൽഹി: ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാരിതോഷിക തുക ഇരട്ടിയാക്കി സിബിഐ. കേസിൽ തുമ്പൊന്നും ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പങ്കുവെക്കുന്നവർക്ക്...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; പ്രതികൾ ഉപയോഗിച്ചത് മോഷ്‌ടിച്ച മൊബൈൽ

പാറ്റ്ന: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്‌ജിയുടെ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ കിട്ടിയതായി സിബിഐ. കൊലപാതകം നടത്തുന്നതിന് തലേ ദിവസം പ്രതികൾ മൊബൈൽ ഫോൺ മോഷ്‌ടിച്ചിരുന്നതായും ഈ മൊബൈലിൽ നിന്ന് നിരവധി തവണ...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് ഇന്ന് സുപ്രീം കോടതിയിൽ

ജാർഖണ്ഡ്: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ കൊലപാതക കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസിൽ ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ പുരോഗതി പരിശോധിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്‌ഥന്‍...

ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: ജഡ്‌ജിമാർ പോലും പരാതികൾ നൽകുമ്പോൾ സിബിഐയും അന്വേഷണ ഏജൻസികളും അത് ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സുപ്രീം കോടതി. പല പരാതികളിലും സിബിഐ നോക്കുകുത്തി ആവുകയാണെന്ന് ചീഫ് ജസ്‌റ്റിസ്‌ എന്‍വി രമണ അധ്യക്ഷനായ ബെഞ്ച്...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അപേക്ഷ ലഭിച്ചുവെന്നും ധന്‍ബാദ് പോലീസില്‍ നിന്നും എഫ്ഐആര്‍ ഏറ്റുവാങ്ങിയതായും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ...
- Advertisement -