Sat, Apr 27, 2024
25.6 C
Dubai
Home Tags BJP Controversy

Tag: BJP Controversy

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം; ബിജെപി നേതാവിനെതിരെ കേസ്

ഡെൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്‌താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിന്റെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ...

കശ്‌മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി

തിരുവനന്തപുരം: 'ദി കശ്‌മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി ആദമായി കേരളത്തിൽ. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ഇദ്ദേഹം എത്തുക. ഏപ്രിൽ 27ന് ആരംഭിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ വിവേക്...

ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ബെംഗളൂരു: ഭരണഘടനയിൽ നിന്ന് 'മതേതരത്വം' എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഭരണഘടനയിൽ 'മതേതരത്വം' എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് സിടി രവിയുടെ പ്രസ്‌താവന. ഇക്കാര്യം...

‘കശ്‌മീർ ഫയല്‍സ്’ കാണാൻ എത്തുന്നവര്‍ക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം; കുനാല്‍ കമ്ര

ന്യൂഡെൽഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദി കശ്‌മീർ ഫയല്‍സ്' തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സിനിമ...

‘ദി കശ്‌മീർ ഫയൽസ്’ സംവിധായകന് വൈ ക്യാറ്റഗറി സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: 'ദി കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇദ്ദേഹത്തിന്റെ താമസസ്‌ഥലത്തും യാത്രകളിലും സിആര്‍പിഎഫ് സുരക്ഷയൊരുക്കും. ചിത്രത്തിന്റെ റിലീസിന് പിന്നാലെ...

ബിജെപിയിൽ ചേർന്നതോടെ അറസ്‌റ്റില്ല, സുഖമായി ഉറങ്ങാം; വിവാദ പരാമർശവുമായി എംഎൽഎ

മുംബൈ: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും...

ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകും; ദിഗ്‌വിജയ സിംഗ്

ന്യൂഡെൽഹി: ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുൽപാദന നിരക്ക് കൂടുകയും ചെയ്‌തിട്ടുണ്ട്‌. ഈ സ്‌ഥിതി തുടർന്നാൽ...

ദേശീയ ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ നീക്കം എതിർക്കപ്പെടേണ്ടത്; ബൃന്ദ കാരാട്ട്

ന്യൂഡെൽഹി: ദേശീയ-മതേതര ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകക്ക്...
- Advertisement -