Fri, Apr 26, 2024
33 C
Dubai
Home Tags Cabinet expansion

Tag: cabinet expansion

സഹകരണം പൂർണമായും സംസ്‌ഥാന വിഷയം; കേന്ദ്രനടപടിയിൽ ആശങ്ക; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സഹകരണ മന്ത്രാലയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സഹകരണം പൂർണമായും സംസ്‌ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം...

കേന്ദ്ര മന്ത്രിമാരിൽ 42 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ; റിപ്പോർട്

ന്യൂഡെൽഹി: പുതുതായി നിയമിതരായ മന്ത്രിമാർ ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ 42 ശതമാനം പേർക്ക് എതിരെയും ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്. വോട്ടെടുപ്പ് അവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എഡിആർ (അസോസിയേഷൻ ഫോർ...

സംസ്‌ഥാന അധികാരം കൈക്കലാക്കാൻ നീക്കം; സഹകരണ മന്ത്രാലയത്തിന് എതിരെ പ്രതിഷേധവുമായി നേതാക്കൾ

തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്‌ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കേന്ദ്രനീക്കത്തിനെതിരെ സംസ്‌ഥാന സർക്കാർ...

മാദ്ധ്യമങ്ങളോട് അനാവശ്യ പ്രതികരണം നടത്തരുത്; പുതിയ മന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായ പുതിയ മന്ത്രിമാർക്ക് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങളോടുള്ള അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് പ്രധാന ഉപദേശം. സ്‌ഥാനം നഷ്‌ടമായ മന്ത്രിമാരെയും മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി...

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ‌; പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി മന്ത്രിസ്‌ഥാനം ലഭിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ‌. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായി ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ...

കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും

ന്യൂഡെൽഹി: പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അഞ്ചോളം സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് സർക്കാർ ശ്രമം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇന്നത്തെ...

പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപിക്ക് പോലും ക്യാബിനറ്റില്‍ ഇടം നൽകിയെന്ന് മഹുവ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു തൃണമൂല്‍ എംപിയുടെ...

കോവിഡിൽ കേന്ദ്രത്തിന്റെ കുറ്റസമ്മതമാണ് ആരോഗ്യമന്ത്രിയുടെ രാജി; പി ചിദംബരം

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ തോറ്റുപോയെന്ന പരോക്ഷ സന്ദേശമാണ് ഹർഷ വർധന്റെ രാജി സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുമ്പായി 11 മന്ത്രിമാർ രാജിവെച്ച...
- Advertisement -