Fri, Apr 26, 2024
27.1 C
Dubai
Home Tags Climate change

Tag: climate change

ലോകത്തെ മൂന്നിലൊന്ന് ശുദ്ധജല മൽസ്യങ്ങളും വംശനാശ ഭീഷണിയിലെന്ന് പഠനം

ലണ്ടൻ: കാലാവസ്‌ഥാ വ്യതിയാനം, സമുദ്ര ആവാസ വ്യവസ്‌ഥയിലെ തകരാറുകള്‍ എന്നിവ സമുദ്ര മൽസ്യവര്‍ഗങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാകാറുണ്ട്. എന്നാലിപ്പോൾ ഈ പട്ടികയിലേക്ക് ശുദ്ധജല മൽസ്യങ്ങളും കടന്നു വന്നിരിക്കുകയാണ്. ഇവയുടെ മൂന്നിലൊന്നും വംശനാശ ഭീഷണിയിൽ...

പാഠ്യ പദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം ഉൾപ്പെടുത്താൻ തീരുമാനിച്ച് റൊമാനിയ

ബുക്കാറസ്‌റ്റ്: ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാൻമാരാക്കുകയാണ് ഈ വിപ്ളവകരമായ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ...

മൊറോക്കോയിലെ കാലാവസ്‌ഥാ വ്യതിയാനം; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

മൊറോക്കോ: കാലാവസ്‌ഥാ വ്യതിയാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് കാട്ടുതീ വ്യാപകമായതിനാല്‍ ഏകദേശം 51 ലക്ഷം ഹെക്‌ടർ വനവും...

2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്

ലണ്ടൻ: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്‌ഞര്‍. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ളൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്‌ത്രജ്‌ഞര്‍...

കാലാവസ്‌ഥാ വ്യതിയാനം മറികടക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി പി രാജീവ്

എറണാകുളം: കാലാവസ്‌ഥാ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്‌ഥാന സര്‍ക്കാരെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കാലാവസ്‌ഥാ വ്യതിയാനവും ആഗോള...

യുഎൻ കാലാവസ്‌ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഗ്ളാസ്ഗോ: ഐക്യരാഷ്‌ട്ര സഭയുടെ 26ആം കാലാവസ്‌ഥാ ഉച്ചകോടിക്ക് സ്‌കോട്‌ലൻഡിലെ ഗ്ളാസ്‌ഗോയിൽ ഇന്ന് തുടക്കം. പാരീസ് കാലാവസ്‌ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ...

ആഫ്രിക്കയിലെ മഞ്ഞുമലകൾ അപ്രത്യക്ഷമാകുന്നു; 12 കോടിയോളം ജനങ്ങൾ ദുരിതത്തിലേക്ക്

നെയ്‌റോബി: ലോകമെമ്പാടും ഉണ്ടായ കാലാവസ്‌ഥാ വ്യതിയാനം മൂലം അടുത്ത രണ്ട് ദശകങ്ങൾക്കുള്ളിൽ ആഫ്രിക്കയിലെ അപൂർവ ഹിമാനികൾ (മഞ്ഞുമലകൾ) അപ്രത്യക്ഷമാകുമെന്ന് പരിസ്‌ഥിതി സംഘടനകളുടെ പഠന റിപ്പോർട്. ആഗോള താപനത്തിന് കാരണമാവുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങൾ ഏറ്റവും...

142 വർഷത്തിന് ഇടയിലെ ഏറ്റവും ചൂടേറിയ മാസമായി ഈ ‘ജൂലൈ’; റിപ്പോർട്

ന്യൂയോർക്ക്: ആഗോള തലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈയെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫിറിക് അഡ്‌മിനിനിസ്ട്രേഷൻ (എൻഒഎഎ) റിപ്പോർട്. ലോകത്തിലെ കാലാവസ്‌ഥാ പ്രതിസന്ധിക്ക് അടിവരയിടുന്ന നിഗമനങ്ങളാണ് പുതിയ...
- Advertisement -