Fri, Apr 26, 2024
32 C
Dubai
Home Tags Covid Vaccine

Tag: covid Vaccine

നാല് ഡോസ് വാക്‌സിൻ എടുത്ത സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ഇൻഡോർ: വിദേശത്ത് നിന്ന് നാല് ഡോസ് വാക്‌സിൻ സ്വീകരിച്ച സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇൻഡോർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനായി ഇൻഡോറിൽ എത്തിയതായിരുന്നു ഇവർ....

ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ആളുകൾക്ക് വിമുഖത; ഡിഎംഒ

കോഴിക്കോട്: ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലാണെന്നും ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ ഇടയുള്ള സാഹചര്യത്തിൽ...

കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ

ലണ്ടൻ: കോവിഡ് വാക്‌സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ (ഇയു). പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിന്റെ ബൂസ്‌റ്റർ ഡോസുകൾ പരിഗണിക്കാമെന്ന് യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി)...

രണ്ടാം ഡോസിനോട് വിമുഖത; ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാത്തത് അരലക്ഷത്തിലേറെ പേർ

കാസർഗോഡ്: കോവിഡ് രണ്ടാം വാക്‌സിൻ സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെ പേർ വാക്‌സിൻ എടിത്തിട്ടില്ലെന്ന് റിപ്പോർട്. ഇതോടെ വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് പ്രതിരോധത്തിൽ ജില്ല...

ഒന്നാം ഡോസ് വാക്‌സിൻ; കാസർഗോഡ് 80 ശതമാനത്തിലേക്ക്

കാസർഗോഡ്: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഊർജിത വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഫലമായാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്ന് ജില്ലാ...

മലപ്പുറത്തെ വാക്‌സിൻ വിതരണം; ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്

മലപ്പുറം: ജില്ലയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച് ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്. ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ മാദ്ധ്യമങ്ങൾക്ക് നൽകിയ കണക്കനുസരിച്ച് ഇന്നലെവരെ ജില്ലയിൽ 18,31,199 പേർക്ക് ആദ്യഡോസ് വാക്‌സിൻ...

കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ

കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം...

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...
- Advertisement -