Fri, Apr 26, 2024
27.5 C
Dubai
Home Tags DYFI Blood donation

Tag: DYFI Blood donation

ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണം; കെ സുധാകരന്‍

കോഴിക്കോട്: സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന 'ഹൃദയപൂർവം' ഉച്ചഭക്ഷണ വിതരണ പരിപാടി മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമ വേദിയിൽ സംസാരിക്കവെയാണ് കെ...

ബ്ളഡ് ഡോണേർസ് കേരള; കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

കോഴിക്കോട്: കേരളത്തിലുടനീളം രക്‌തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ രക്‌തദാതാക്കളുടെ സംഘടനയായ ബ്ളഡ് ഡോണേർസ് കേരളക്ക് കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. മുഹമ്മദ്‌ കബീർ (പ്രസിഡണ്ട്), അഭിരാമി പ്രവീൺ, ഇർഫാൻ വിപി (വൈസ്...

റമദാൻ കാലത്തെ രക്‌തക്ഷാമം; സന്നദ്ധ രക്‌തദാനവുമായി ബിഡികെ പൊന്നാനി

മലപ്പുറം: റമദാൻ കാലത്ത് രക്‌ത ബാങ്കുകളിൽ ഉണ്ടാകാറുള്ള രക്‌തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബ്ളഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സംസ്‌ഥാന വ്യാപകമായി എല്ലാ വർഷവും നടത്താറുള്ള സന്നദ്ധ രക്‌തദാന ക്യാംപിന്റെ ഭാഗമായ രക്‌തദാനം എടപ്പാളിൽ...

ബ്ളഡ് ഡോണേഴ്‌സ്‌ കേരളയുടെ ‘കൂട്ട്’ പുനരധിവാസ കേന്ദ്രം ‘ഉദയം ഹോമിൽ’

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിൽ നടത്തി വരുന്ന പുനരധിവാസ കേന്ദ്രമായ 'ഉദയം ഹോമിൽ' ബ്ളഡ് ഡോണേഴ്‌സ്‌ കേരള (ബിഡികെ)യുടെ കോഴിക്കോട് ടൗൺ ചാപ്‌റ്റർ 'കൂട്ട്' എന്ന പരിപാടി നടത്തി. ഉദയം...

‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം-കേരള’ രക്‌തദാന ക്യാംപ് നടത്തി

കോഴിക്കോട്/കണ്ണൂർ: കോവിഡ് മഹാമാരിയും തുടർന്നുള്ള പ്രതിസന്ധികളും സൃഷ്‌ടിച്ച രക്തക്ഷാമം പരിഹരിക്കാൻ തങ്ങളാലാകുന്ന സഹായവുമായി 'ലൈഫ് ബ്ളഡ് ഡോണേഷൻ ടീം - കേരള' പ്രവർത്തകർ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി സംഘടിപ്പിച്ച ക്യാംപിൽ 40ഓളം ദാതാക്കൾ രക്‌തം...

ബ്ളീഡിങ് എക്‌സ്​പ്രസ് യാത്ര ആരംഭിച്ചു; രക്‌തക്ഷാമം പരിഹരിക്കാൻ സഹായകരം

പാലക്കാട്: 'റെഡ് ഈസ് ബ്ളഡ് കേരള' പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'ബ്ളീഡിങ് എക്‌സ്​പ്രസ്' പ്രയാണം രണ്ടാം ദിനത്തിലേക്ക്. ഏപ്രിൽ 28ന് ഒറ്റപ്പാലത്ത് നിന്നായിരുന്നു യാത്രയാരംഭിച്ചത്. കോവിഡ് വാക്‌സിനേഷനെ തുടർന്ന് വരാനിരിക്കുന്ന രക്‌തക്ഷാമം...

പ്ളാസ്‌മാ ദാനം; വെബ് പോര്‍ട്ടല്‍ തയാറാക്കി ഡിവൈഎഫ്ഐ; രക്‌തദാന ക്യാംപയിനും സംഘടിപ്പിക്കും

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യക്‌തമാക്കി ഡിവൈഎഫ്ഐ. പ്ളാസ്‌മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു....
- Advertisement -