Tag: Economic Crisis
സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിൽ; ധവളപത്രം പുറത്തിറക്കി യുഡിഎഫ്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പിരിവ് സമ്പൂർണമായി പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 70,000 കോടിയുടെ നികുതി നഷ്‌ടം ഉണ്ടായി. തിരുവനന്തപുരത്ത് ധവളപത്രം പുറത്തിറക്കിയ ശേഷം...
കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ നിവേദനം. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണമെന്നാണ് നിവേദത്തിനത്തിലെ പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ...
കോവിഡ് രണ്ടാം തരംഗം; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്‌തമാക്കി. കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിലെ...
‘അമിത വായ്‌പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും’; മൻമോഹൻ സിങ്
തിരുവനന്തപുരം: അമിതമായി വായ്‌പ എടുക്കുന്നത് കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം...
സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്‌ഥ 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവേ. അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 11...
റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനുള്ള തുകയെയും ബാധിക്കും
മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്‍ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 -...