Fri, Apr 26, 2024
27.5 C
Dubai
Home Tags Economy News Malayalam

Tag: Economy News Malayalam

2021ൽ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: 2020-21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതല്‍ വായ്‌പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി...

അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ

ഡെല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. അന്താരാഷ്‌ട്ര തൊഴില്‍ സംബന്ധമായ നയങ്ങളും അജണ്ടയും തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യക്ക് ഇതിലൂടെ...

ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍

ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്‌പ വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര...

അടുത്ത മാസം മുതൽ വിദേശ ഫണ്ട് കൈമാറ്റത്തിന് അഞ്ച് ശതമാനം നികുതി

ന്യൂ ഡെൽഹി: ഒക്ടോബർ ഒന്ന് മുതൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള വിദേശ വിനിമയത്തിന് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും. സ്രോതസ്സിൽ നിന്ന് ശേഖരിക്കുന്ന നികുതി അഥവാ ടി സി എസ് ആണ്...

ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ്...

ഓഹരി വിപണിയിൽ ‘വെള്ളിടി’ വെട്ടി; നിക്ഷേപകർക്ക് 2.12 ലക്ഷം കോടി നഷ്ടം

മുംബൈ: വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഭീമമായ നഷ്ടത്തിലേക്ക് നീങ്ങി രാജ്യത്തെ ഓഹരി വിപണി. കോവിഡ് വ്യാപനം രൂക്ഷമായതും യുഎസ് വിപണിയിലെ കനത്ത നഷ്ടവും ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചു. 2.12 ലക്ഷം...

നഗര പ്രദേശങ്ങളിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നു; ഓഗസ്റ്റിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുകയറുന്നതായി സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി ) റിപ്പോർട്ട്‌. ജൂലായിൽ 9.15 ശതമാനമായിരുന്ന തൊഴിൽരഹിതരുടെ എണ്ണം ഓഗസ്റ്റ് മാസത്തോടെ 9.85 ശതമാനമായി ഉയർന്നു....
- Advertisement -