Fri, Apr 26, 2024
31.3 C
Dubai
Home Tags EIA 2020

Tag: EIA 2020

ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ്; പൊതു ഹിയറിങ് ഒഴിവാക്കി കേന്ദ്രം

ന്യൂഡെൽഹി: പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപന കരട് 2020 സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ മുൻപിലിരിക്കെ ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രം. പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപനം 1994 പ്രകാരം പരിസ്‌ഥിതി അനുമതി നൽകിയ...

കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് സംസ്‌കാരിക, പരിസ്‌ഥിതി പ്രവര്‍ത്തകരുടെ നിവേദനം. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കേരളത്തിന്റെ മണ്ണും വായുവും ജനജീവിതവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. പ്രളയം, ഉരുള്‍ പൊട്ടല്‍,...

ഇഐഎ 2020 ഡ്രാഫ്റ്റ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഇഐഎ 2020 ഡ്രാഫ്റ്റ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അഭയ് എസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഓഗസ്റ്റ് 5 ന് പാസാക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. കന്നഡ...

പരിസ്ഥിതി കരട് വിജ്ഞാപനം; രാജ്യദ്രോഹപരവും ജനാധിപത്യ വിരുദ്ധവും – മേധാ പട്കർ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കേന്ദ്ര സർക്കാരിന്റേത് രാജ്യദ്രോഹപരമായ തീരുമാനമാണെന്ന് മേധാ പട്കർ ആരോപിച്ചു....

പരിസ്ഥിതി കരട് വിജ്ഞാപനം; ഫാസിസവും ജനാധിപത്യ വിരുദ്ധവുമെന്ന് ജയറാം രമേഷ്

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തെ (Environmental Impact Assessment Draft Notification) ശക്തമായി വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേഷ്....

ഇഐഎ വിജ്ഞാപനം സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വിഘാതം

കാനം രാജേന്ദ്രൻ കേന്ദ്ര വനം — പരിസ്ഥിതി — കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനം സുസ്ഥിര വികസനത്തിന് എതിരാണെന്ന് മാത്രമല്ല 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം...

ഇഐഎ വിജ്ഞാപന പരിഷ്കാരത്തിൽ നിലപാടറിയിക്കാതെ കേരളം; അവസാന തീയതി നാളെ

തിരുവന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയിൽ (എൻവിയോണ്മെന്റൽ ഇമ്പാക്ട് അസസ്‌മെന്റ്- ഇഐഎ) നിലപാടറിയിക്കാതെ കേരളം. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടും സംസ്ഥാന...

ഇഐഎ കരട് വിജ്ഞാപനം: അഭിപ്രായമറിയിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ 2020) കരട് വിജ്ഞാപനം രാജ്യം മുഴുവൻ ചർച്ചയായികൊണ്ടിരിക്കുന്നു. പൊതുജനങ്ങൾക്ക് ഇതിൽ പരാതിപ്പെടാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുമുള്ള അവസരം നാളെയോടെ അവസാനിക്കും. ആഗസ്റ്റ് 11 വരെയാണ്...
- Advertisement -