Mon, Jun 8, 2026
31.3 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

ഇടുക്കിയിൽ കനത്ത മഴ; കുമളിയിൽ വെള്ളപ്പൊക്കം, സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നു. റോഡിലേക്ക് വീണ മൺകൂനയിൽ സ്‌കൂട്ടർ ഇടിച്ച് വയോധികൻ മരിച്ചു. വെളളാരംകുന്ന് പാറപ്പള്ളിൽ വീട്ടിൽ പിഎം തോമസ് (തങ്കച്ചൻ- 66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു...

ഇടുക്കിയിൽ ശക്‌തമായ മഴ; മലവെള്ളപ്പാച്ചിലിൽ കനത്ത നാശം, മുല്ലപ്പെരിയാർ ഡാം തുറന്നു

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കറവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്....

തുലാവർഷം 24 മണിക്കൂറിനകം? സംസ്‌ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലിലെ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്കാണ്...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും അതിശക്‌തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞു

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാളയത്തിൽ വെള്ളം കയറി. ചൊവ്വാഴ്‌ച രാത്രി മുതൽ ശക്‌തമായ മഴയാണ്...

കനത്ത മഴ; പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ശക്‌തമായ കാറ്റും മഴയും കാരണം പല സ്‌ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ...

സംസ്‌ഥാനത്ത്‌ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. അടുത്ത അഞ്ചുദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 20 വരെയാണ് മഴ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 40...

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ...
- Advertisement -