Sat, Apr 27, 2024
29.3 C
Dubai
Home Tags Himachal pradesh

Tag: himachal pradesh

ഹിമാചലിൽ മേഘവിസ്‌ഫോടനം; ഏഴ് മരണം, കനത്ത മഴ തുടരുന്നു

ഷിംല: ഹിമാചലിലെ സോളനിൽ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ...

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ നാളെ

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖു സ്‌ഥാനം ഏൽക്കും. ഇക്കാര്യം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാകും. നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്‌ഞ നടക്കും. മുഖ്യമന്ത്രി സ്‌ഥാനത്തിനായി...

ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനം ഉടൻ

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിന്റെ റിപ്പോർട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്നുതന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കും. സംസ്‌ഥാന കോൺഗ്രസ്...

ഗുജറാത്തിൽ അഴിച്ചുപണി; ഹിമാചലിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ഷിംല: തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മുതിർന്ന നേതാവ് സുഖ് വീന്ദർ സിങ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നീ പേരുകളാണ് ചർച്ചയിലുള്ളത്....

ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി

ഷിംല: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. അടുത്തിടെ പുറത്തുവന്ന നിയമസഭാ-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കനത്ത തിരിച്ചടിയായിരുന്നു ഹിമാചൽ പ്രദേശിൽ ബിജെപി നേരിട്ടത്. മൂന്ന് നിയമസഭാ...

ഹിമാചലിൽ മണ്ണിടിച്ചിൽ; ദേശീയപാത 5ലെ ഗതാഗതം സ്‌തംഭിച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയ്‌ക്ക് പിന്നാലെ ഷിംലയിലെ ബദാലിന് സമീപം ദേശീയപാത 5ൽ ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായും സ്‌തംഭിച്ചു. പഴങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ ഉൾപ്പെടെ...

ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ്

ഷിംല: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി രാജീവ് സൈസാല്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ള...

ഹിമാചലിലെ മണ്ണിടിച്ചിൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ഉരുൾപൊട്ടൽ സംഭവത്തിൽ മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) അറിയിച്ചു. കിന്നൗർ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതായി ഹിമാചൽ പ്രദേശ്...
- Advertisement -